പല്ലിയെ വെറുക്കുന്നവർ ഇത് ചെയ്തു നോക്കൂ, ഉറപ്പാണ് ഇനി വരില്ല

വീടുകളിൽ വലിയ ശല്യമായി നിലനിൽക്കുന്ന ഒന്നാണ് പല്ലിയുടെ സാന്നിധ്യം. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ പല്ലിയുടെ സാന്നിധ്യം ഉണ്ടാകുമ്പോൾ ഭക്ഷണത്തിലും മറ്റും ഇതിന്റെ അവശിഷ്ടം ഒരുപാട് വിഷാംശം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഇത്തരത്തിൽ പല്ലി പാറ്റ എന്നിങ്ങനെയുള്ള ചെറു ജീവികളുടെ സാന്നിധ്യം നിങ്ങളുടെ വീടിനകത്തു നിന്നും ഇല്ലാതാക്കുന്നതിനു വേണ്ടി പല മാർഗങ്ങളും.

   

നിങ്ങൾ ഇതിനോടകം തന്നെ പരീക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാൽ വളരെ എളുപ്പത്തിൽ മറ്റ് സൈഡ് എഫക്ടുകൾ ഒന്നുമില്ലാതെ ഈ പല്ലി പാറ്റ എന്നിവയെ നിങ്ങളുടെ വീടിനകത്തു നിന്നും ഇല്ലാതാക്കാൻ നല്ല പ്രകൃതിദത്തമായ മാർഗ്ഗങ്ങളുണ്ട്. ഇത്തരം നാച്ചുറലായി മാറ്റങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ ഇവയുടെ സാന്നിധ്യം വീടിനകത്തു നിന്നും ഇല്ലാതാക്കും.

ഇങ്ങനെ പല്ല് പാറ്റ എന്നിവ വീട്ടിൽ നിന്നും ഓടിച്ചു വിടുന്നതിനും ഇനി ഒരിക്കലും ഇവ തിരിച്ചുവരാത്ത രീതിയിൽ ആക്കുന്നതിനു വേണ്ടി ഉപയോഗിക്കേണ്ടത് കാപ്പി പ്പൊടിയാണ്. കാപ്പി പ്പൊടിയുടെ മണം പല്ലികളെ പെട്ടെന്ന് ആകർഷിക്കുന്ന ഒന്നാണ്. ഈ രീതിയിൽ പല്ലികൾ വീടിനകത്ത് പ്രവേശിക്കുമ്പോൾ നിങ്ങൾ ഈ കാപ്പിപ്പൊടി കൊണ്ടുള്ള പ്രയോഗം ചെയ്താൽ മതി.

രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി ഇത് തയ്യാറാക്കി പല്ലിയെ ആകർഷിക്കാനായി വയ്ക്കുക. ആൽബം കാപ്പിപ്പൊടിയും ഇതിനോടൊപ്പം തന്നെ പുകയില പൊടിച്ചതും കൂടി ചേർക്കുക. ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി ഒരു പാത്രത്തിൽ സൂക്ഷിക്കുക. രാത്രി പല്ലികൾ ഇത് ആകർഷിച് വരികയും പുകയിലയുടെ ചൂട് മൂലം പിന്നീട് ആ ഭാഗത്ത് നിന്നും ഇല്ലാതാവുകയും ചെയ്യും. വീഡിയോ മുഴുവൻ കാണാം.