ചർമ്മ സംബന്ധമായ ഉണ്ടാകുന്ന ഒരുപാട് രോഗങ്ങളിൽ ഒന്നാണ് വട്ടച്ചൊറി. മിക്കവാറും ആളുകൾക്കും ശരീരത്തിന്റെ മടക്കുകളിലാണ് ഈ വട്ടച്ചൊറി പോലുള്ള ബുദ്ധിമുട്ടുകൾ കൂടുതലും കാണാറുള്ളത്. വിയർപ്പ് തന്നെയിരുന്നു ആ ഭാഗങ്ങളിൽ ഉണ്ടാകുന്ന ബാക്ടീരിയകളുടെ പ്രവർത്തനഫലമായിട്ടാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാകുന്നത്. ഇത്തരത്തിൽ വട്ടച്ചൊറി പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ.
അവിടം ചൊറിഞ്ഞ് പൊട്ടുന്ന ഒരു അവസ്ഥയും കാണപ്പെടുന്നു. ഇത്ര ഒരു സാഹചര്യത്തിലൂടെ കടന്നുപോയ ആളാണ് എങ്കിൽ ഇതിന്റെ ബുദ്ധിമുട്ടുകൾ പെട്ടെന്ന് മനസ്സിലാകും. നിങ്ങളും ഇങ്ങനെ വട്ടച്ചൊറി മൂലമുള്ള ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ള ആളാണ് എങ്കിൽ തീർച്ചയായും ഇതിനുള്ള ഒരു പരിഹാരം പ്രകൃതിദത്തമായി തന്നെ ചെയ്യാം. ഇതിനായി നിങ്ങളുടെ വീട്ടിൽ അലോവേര ജെല്ലി ഒറിജിനൽ ലഭിക്കുന്നു.
എങ്കിൽ അത് ഉപയോഗിക്കാം. അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർത്തു കൊടുക്കാം. ഇവ രണ്ടും നല്ലപോലെ ഉടച്ച് യോജിപ്പിച്ച് എടുത്ത ശേഷം വട്ടച്ചൊറിയുള്ള ഭാഗങ്ങളിൽ പുരട്ടി ഇടാം. പത്തോ പതിനഞ്ച് മിനിറ്റ് ഇങ്ങനെ പുരട്ടിയിട്ട ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം. ഇങ്ങനെ കഴുകിയശേഷം ഇതിനുമുകളിൽ ആയി വീണ്ടും ഒരു കോട്ടിംഗ് കൂടി ഉൾപ്പെടുത്തണം.ഇതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ തേൻ.
എടുക്കാം. ഇതിലേക്ക് അതേ അളവ് തന്നെ ചെറുനാരങ്ങ നീരും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. ശേഷം നോക്കി വട്ടച്ചൊറിയുള്ള ഭാഗങ്ങളിൽ നല്ലപോലെ പുരട്ടി ഇടാം. ഇതിലൂടെ മസാജ് ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ശേഷം അരമണിക്കൂർ കഴിയുമ്പോൾ ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയാം. പാടു പോലും അവശേഷിക്കാതെ രോഗം മാറും. തുടർന്ന് വീഡിയോ കാണാം.