സംരക്ഷണത്തിനുവേണ്ടി കറുത്ത ചരടുകൾ കെട്ടുന്നവരാണ് എങ്കിൽ ഈ നക്ഷത്രക്കാർ കറുത്ത ചരട് കെട്ടിയാൽ യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്നത്

ഹൈന്ദവ ആചാരപ്രകാരം മാത്രമല്ല ഏത് ആചാരപ്രകാരം ജീവിക്കുന്ന ആളുകളും എന്നെ കയ്യിലും കാലിലും കറുത്തതും ചുവന്നതും നിറത്തിലുള്ള ചരടുകൾ കെട്ടിനടക്കുന്നത് കാണാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ചരടുകൾ കിട്ടുന്നതിന് ഒരു പ്രത്യേക രീതികൾ ഉണ്ട്. ഇത്തരം കാര്യങ്ങൾ തിരിച്ചറിയാതെ ഇങ്ങനെ കറുത്ത ചരടുകൾ കിട്ടുന്നതുകൊണ്ട് വലിയ ദോഷമാണ് ഉണ്ടാകാൻ പോകുന്നത്.

   

യഥാർത്ഥത്തിൽ ഇത്തരം കറുത്ത ചരടുകൾ കെട്ടുന്നത് എന്തിനാണെന്ന് ഇത് കെട്ടേണ്ട രീതി എന്താണെന്ന് തിരിച്ചറിഞ് മാത്രം ചെയ്യുക. ഇന്ന് പല യുവജനങ്ങളും ഇത് ഒരു ആഭരണം എന്ന രീതിയിലും, വെറുതെ സ്റ്റൈലിനു വേണ്ടിയും കറുത്ത ചരടുകൾ കെട്ടുന്ന പ്രതീതിയുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത് കെട്ടേണ്ട രീതിയിലല്ല ചെയ്തിരിക്കുന്നത് എങ്കിൽ വലിയ ദോഷമാണ് ഇതിനെ തുടർന്ന് ഉണ്ടാകാൻ പോകുന്നത്.

ഏറ്റവും പ്രധാനമായും ചില നക്ഷത്രത്തിൽ ജനിച്ച ആളുകൾ ഇത്തരത്തിൽ കറുത്ത ചരടുകൾ കെട്ടുന്നതുകൊണ്ട് കൂടുതൽ ബുദ്ധിമുട്ടുകൾ അവർക്ക് ഉണ്ടാകും. ഏറ്റവും പ്രധാനമായും മേടം രാശിയിൽ ജനിച്ച ആളുകളുടെ രാശിയാധിപൻ ചൊവ്വ ഗ്രഹമാണ്. ചൊവ്വയുടെ നിറം ചുവപ്പാണ് അതുകൊണ്ടുതന്നെ ഈ നക്ഷത്രത്തിൽ ജനിച്ച ആളുകൾ ഇത്തരത്തിൽ കറുത്ത നിറത്തിലുള്ള ചരടുകൾ കെട്ടുന്നത് കൊണ്ട് ഇവർക്ക് .

വിപരീത ഫലമാണ് ഉണ്ടാകാൻ പോകുന്നത്. ഇതേ രീതിയിൽ തന്നെയാണ് വൃശ്ചികം രാശിയിൽ ജനിച്ച ആളുകളും കറുത്ത ചരടുകൾ ധരിക്കുന്ന ദോഷമാണ്. ഇവർക്ക് ചുവന്ന ചരടുകൾ ധരിക്കുന്നതാണ് കൂടുതൽ ഉചിതം. എന്നാൽ ഇത്തരത്തിൽ ചരടുകൾ ധരിക്കുന്ന സമയത്ത് ഇതിൽ 2, 4,6 എന്നിങ്ങനെ കെട്ടുകൾ ഇട്ടശേഷം വേണം ഉപയോഗിക്കാൻ.തുടർന്ന് വീഡിയോ മുഴുവനായും കാണുക.