ഇന്ന് വെരിക്കോസ് വെയിനിന്റെ ബുദ്ധിമുട്ട് മൂലം പ്രയാസപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്. പ്രത്യേകിച്ചും കാലിന്റെ മസിലുകളുടെ ഭാഗത്താണ് ഈ വെരിക്കോസ് പ്രശ്നങ്ങൾ കൂടുതലും കണ്ടു വരാറുള്ളത്. പ്രധാനമായും ഇത്തരത്തിലുള്ള വെരിക്കോസ് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ആളുകൾക്ക് നടക്കുന്നതിനു പോലും പ്രയാസം തോന്നാറുണ്ട്. വെരിക്കോസിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് കാലിന്റെ.
പുറകുവശത്തെ മസിലിനു മുകളിലേക്കായി ഞരമ്പുകൾ തടിച്ച് വീർത്ത് പുറത്തേക്ക് തള്ളി വരുന്ന ഒരു അവസ്ഥ കാണാം. എന്നാൽ ഇതിന്റെ അതിതീവ്രമായ അവസ്ഥകളിലേക്ക് മാറുമ്പോൾ ചർമത്തിന്റെ നിറത്തിൽ വ്യത്യാസം ഉണ്ടാവുകയും ആ ഭാഗത്ത് ചൊറിഞ്ഞ് പൊട്ടി രക്തം വലിക്കുന്ന അവസ്ഥ വരെയും ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ കിട്ടുന്ന വെരിക്കോസ് പ്രശ്നങ്ങൾ മിക്കപ്പോഴും .
കൂടുതൽ കോംപ്ലിക്കേഷൻസ് ഉണ്ടാക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ കാലുകളിൽ ഇത്തരത്തിലുള്ള വെരിക്കോസ് ബുദ്ധിമുട്ടുകൾ കാണുന്നു എങ്കിൽ ഇതിന്റെ കാരണം തിരിച്ചറിഞ്ഞ് പെട്ടെന്ന് തന്നെ പരിഹരിക്കാൻ ശ്രമിക്കുക. ഇന്നത്തെ ഒരു ജീവിതശൈലിയുടെ പ്രത്യേകത അനുസരിച്ച് കാലുകൾക്ക് ഒരുപാട് സ്ട്രെയിൻ കൊടുത്തുകൊണ്ട് ചെയ്യുന്ന തയ്യൽ ജോലികൾ, ഡ്രൈവിംഗ്, തുടങ്ങിയ രീതിയിലുള്ള ജോലികൾ ചെയ്യുന്ന ആളുകൾക്ക് ഇത്തരം ബുദ്ധിമുട്ട് കൂടുതലായി കണ്ടുവരുന്നു.
മാത്രമല്ല ഗർഭധാരണം ഉണ്ടാകുന്ന സമയത്ത് സ്ത്രീകളിലും ഈ പ്രശ്നം കണ്ടുവരുന്നു. പ്രധാനമായും ഇത്തരം അവസ്ഥകൾ ഉണ്ടാകുമ്പോൾ ശരീര ഭാരം കുറയ്ക്കുക എന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക. ഇതിനോടൊപ്പം തന്നെ കാലുകളിൽ ചർമ്മത്തിന് നിറവ്യത്യാസമോ ആ ഭാഗത്ത് ചൊറിച്ചിലും ഉണ്ടാകുന്നു എങ്കിൽ അലോവേര ജെല്ല് പുരട്ടി നല്ലപോലെ മസാജ് ചെയ്യാവുന്നതാണ്. കാലുകൾ ചുമരിൽ ഡിഗ്രി വരുന്ന രീതിയിൽ വച്ച് ടെസ്റ്റ് ചെയ്യാം. തുടർന്ന് വീഡിയോ മുഴുവനായും കാണുക.