ഇന്ന് ഒരുപാട് ആളുകളെ ഒരുപോലെ ഒരു പ്രധാന പ്രശ്നമാണ് മൂത്രത്തിൽ കല്ല് ഉണ്ടാവുക എന്നുള്ളത്. ഇത്തരത്തിൽ കല്ലുകൾ ഉണ്ടാകുന്നതിനെ പല കാരണങ്ങളാണ് നിലനിൽക്കുന്നത്. ഏറ്റവും അധികമായും മൂത്രത്തിൽ തന്നെ ഉണ്ടാകുന്നതിന്റെ കാരണം ആളുകളെ വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നത് ആണ്. എന്നാൽ വെള്ളം കൂടി മാത്രമല്ല ഇതിന്റെ അടിസ്ഥാനമായ കാരണം.
ശരീരത്തിലെ കാൽസ്യം അധികമായി ഉണ്ടാകുന്ന സമയത്ത് ഇവറ്റകളുമായി കൂടിച്ചേർന്നുണ്ടാകുന്ന കാത്സ്യം ഓക്സിലേറ്റർ കല്ലുകൾ അധികമായി കാണപ്പെടുന്നു. അതുപോലെതന്നെ അമിതമായി ഉണ്ടാകുന്ന യൂറിക്കാസിഡിന്റെ ബുദ്ധിമുട്ട് പിന്നീട് കല്ലുകൾ ആയി അടിഞ്ഞുകൂടുന്ന അവസ്ഥയും കാണപ്പെടുന്നു. ഇതരത്തിലുള്ള കല്ലുകൾ കിഡ്നിയെ അടിസ്ഥാനമാക്കി അടിഞ്ഞു കൂടുകയും പിന്നീട് ഇവ കിഡ്നിയുടെ.
പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് മാറുകയും ചെയ്യുന്നു. ഈ കല്ലുകൾ മൂത്രനാളിലൂടെ പ്രവേശിക്കുമ്പോൾ മൂത്രം പോകുന്നതിനെ തടസ്സം ഉണ്ടാക്കുന്നു. കൃത്യമായി രീതിയിൽ വെള്ളം കുടിക്കുക നിങ്ങളുടെ ആരോഗ്യ ശീലം മെച്ചപ്പെടുത്തുക ഭക്ഷണവും ജീവിതരീതിയും കൂടുതൽ ആരോഗ്യകരമായ രീതിയിലേക്ക് ക്രമപ്പെടുത്തുക എന്നതാണ് ഇതിനുവേണ്ടി ചെയ്യേണ്ട ഏറ്റവും പ്രയോജനകമായ രീതി. ശരീരത്തിലെ വിറ്റാമിനുകളുടെ കുറവുകൊണ്ടും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം.
എന്നതുകൊണ്ട് തന്നെ വിറ്റാമിൻ സി, വിറ്റാമിൻ ഡി എന്നിവ ധാരാളമായി ലഭിക്കുന്ന പച്ചക്കറികളും ഇലക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രധാനമായും നെല്ലിക്ക നാരങ്ങ ഓറഞ്ച് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യ ശീലം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടി അനാവശ്യമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ കിഡ്നിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സ്ട്രെസ്സ് കൊടുക്കാതിരിക്കുക. തുടർന്ന് വീഡിയോ മുഴുവനായും കാണുക.