പുരുഷന്മാരുടെ ജീവിതത്തെ അപേക്ഷിച്ച് ഒരുപാട് രോഗാവസ്ഥകൾ സ്ത്രീകളുടെ ശരീരത്തിൽ കൂടുതലായും കണ്ടുവരാറുണ്ട്. പ്രധാനമായും ഇത്തരത്തിൽ സ്ത്രീ ശരീരത്തിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വലം കടി. വളം കടി ഉണ്ടാകുന്നത് എല്ലാ സമയങ്ങളിലും കാണാൻ ആകില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ ആണ് ഇത്തരത്തിലുള്ള വളം കടി അധികവും കണ്ടുവരാറുള്ളത്.
ഏറ്റവും പ്രധാനമായും അമിതമായി മഴ ഉള്ള സമയങ്ങളിൽ കാലിൽ ഇത്തരത്തിലുള്ള വളം കടി ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ ചില സ്ത്രീകൾക്ക് സോപ്പ് വെള്ളം അലർജി ആയിരിക്കും. അതുകൊണ്ടുതന്നെ അലക്കുന്ന സമയങ്ങളിലും ചെളിയുള്ള ഭാഗങ്ങളിൽ ചെരുപ്പില്ലാതെ പോകുന്ന സമയങ്ങളിലും ഇത്തരത്തിലുള്ള വളം കടി ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രധാനമായും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
എന്നതാണ് ശ്രദ്ധയോടെ ചെയ്യേണ്ടത്. മാത്രമല്ല നിങ്ങൾക്ക് ഇത്തരത്തിലുള്ള വള്ളംകളി പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഇതിന് പരിഹാരമായി നിങ്ങളുടെ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കുന്ന ചില മാർഗങ്ങൾ സഹായിക്കും. നിങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ വളരെ ചിലവ് കുറഞ്ഞ രീതിയിൽ ചെയ്യാവുന്ന ഒരു മാർഗ്ഗം പരിചയപ്പെടാം. ഇതിനായി നാല് അല്ലി വെളുത്തുള്ളിയും രണ്ട് ചെറിയ കഷണം ഇഞ്ചിയും.
ആവശ്യമാണ്. ഇത് നല്ലപോലെ പേസ്റ്റാക്കി മിക്സി ജാറിൽ അരച്ചെടുക്കുക. താങ്ങാവുന്ന ചൂടുള്ള വെള്ളത്തിലേക്ക് ഇത് ചേർത്തുകൊടുത്ത നല്ലപോലെ ഇളക്കി, അല്പം വിനാഗിരി കൂടി ചേർത്ത് ഇളക്കാം.ശേഷം കുറഞ്ഞത് 10 മിനിറ്റ് നേരത്തേക്ക് എങ്കിലും ഇത് നിങ്ങളുടെ കാലുകൾ മുക്കിവെച്ച് വളം കടിയുള്ള ഭാഗങ്ങളെല്ലാം നല്ലപോലെ ഒന്ന് ബ്രഷ് കൊണ്ട് ഉരച്ചു കൊടുക്കാം. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇങ്ങനെ ചെയ്യുക. തുടർന്ന് വീഡിയോ മുഴുവനായും കാണുക.