ജീവിതത്തിൽ ഉയർച്ചയുണ്ടാകാൻ സ്ത്രീകൾ നിലവിളക്ക് ഇങ്ങനെ കത്തിച്ചാൽ മതി

ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളിൽ എല്ലാം തന്നെ നിലവിളക്ക് കത്തിക്കുന്ന ഒരു പ്രതിഭാസം ഉണ്ട്. എന്നാൽ ഇത്തരത്തിൽ നിലവിളക്ക് കത്തിക്കുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന ചില സംഭവങ്ങൾ നടക്കും. ഏറ്റവും പ്രധാനമായും നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക വളർച്ച ഉണ്ടാകുന്നതിന് നിലവിളക്ക്.

   

ഒരു പ്രത്യേക രീതിയിൽ കത്തിക്കുക. മിക്കവാറും വീടുകളിൽ എല്ലാം തന്നെ സ്ത്രീകൾ തന്നെയായിരിക്കും നിലവിളക്ക് കൊളുത്താറുണ്ടാവുക. ഇത്തരത്തിൽ സ്ത്രീകൾ നിലവിളക്ക് കൊളുത്തുന്ന സമയത്ത് നൽകുന്ന ഈ ചെറിയ ശ്രദ്ധ നിങ്ങളുടെ ജീവിതത്തിൽ തന്നെ വലിയ അത്ഭുതങ്ങളും സാമ്പത്തിക ഉയർച്ചയ്ക്കും കാരണമാകും. പ്രധാനമായും നിലവിളക്ക് വെള്ളിയാഴ്ച ദിവസങ്ങളിൽ കത്തിക്കുമ്പോഴാണ്.

ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. വെള്ളിയാഴ്ച ദിവസങ്ങളിൽ നിലവിളക്ക് പറ്റിക്കുമ്പോൾ നിലവിളക്കിൽ അഞ്ച് തിരിയിട്ട് കത്തിക്കുക. ഈ കത്തുന്ന എണ്ണയിലേക്കും തിരിക്കും മുകളിലായി വരുന്ന രീതിയിൽ അല്പം ഏലക്ക പൊടിച്ചത് പച്ചക്കർപ്പൂരം പൊടിച്ചത് ചേർത്ത് കൊടുക്കാം. ഇത് വീടിനകത്ത് വലിയ ഒരു സുഗന്ധം തന്നെ ഉണ്ടാകും. ഈ സുഗന്ധം ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കും എന്നതും യാഥാർത്ഥ്യമാണ്.

നിലവിളക്ക് കത്തിക്കുന്ന അതേസമയത്ത് 2 ചിരാത് വിളക്കുകൾ കത്തിച്ച് വയ്ക്കുക. ഒന്ന് നിങ്ങളുടെ തുളസിത്തറയിൽ വീടിനോട് അഭിമുഖമായും മറ്റൊന്ന് നിങ്ങളുടെ പൂജാമുറിയിലെ ലക്ഷ്മി ദേവി ചിത്രത്തിനു മുൻപിൽ വയ്ക്കാം. നിലവിളക്ക് കത്തിച്ച് വയ്ക്കുന്ന സമയത്ത് സ്ത്രീകൾ ഈ മന്ത്രം ഒരു തവണ ചൊല്ലുക കൂടി ചെയ്താൽ കോയമ്പത്തൂർ വീട്ടിൽ കുമിഞ്ഞു കൂടും. മന്ത്രം അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *