ഇന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനകളും ബുദ്ധിമുട്ടുകളുമായി നടക്കുന്ന ഒരുപാട് ആളുകളുണ്ട്. പ്രധാനമായും ഇത്തരത്തിലുള്ള വേദനകൾ ഇവരുടെ ശരീരത്തിന്റെ എല്ലാ എല്ലുകളും ബലക്കുറവ് ഉണ്ടാക്കാൻ കാരണമാകും. പ്രത്യേകിച്ച് ഇന്ന് ആളുകൾക്ക് ഇത്തരത്തിലുള്ള അസ്ഥി സംബന്ധമായ രോഗങ്ങൾ കൂടുതൽ ഉണ്ടാകുന്നതിന് കാരണം തന്നെ ഇവരുടെ ശരീരത്തിൽ രോഗപ്രതിരോധശേഷി കുറയുന്നതും.
കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ കുറവ് ഉണ്ടാകുന്നതു ആണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ കാൽസ്യത്തിന്റെയോ കുറവുകൾ ഉണ്ടോ എന്ന് ബ്ലഡ് ടെസ്റ്റുകളിലൂടെ മനസ്സിലാക്കുക. ശരീരത്തിൽ ചില ലക്ഷണങ്ങൾ കാണുമ്പോൾ ഇവയെ അവഗണിക്കാതെ കാര്യമായി തന്നെ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം തിരിച്ചറിയുക. ഇന്ന് ഒരുപാട് ആളുകൾ വാതരോഗങ്ങളുടെ ബുദ്ധിമുട്ടുകളാൽ പ്രയാസപ്പെടുന്നുണ്ട്. പ്രധാനമായും ഇത്തരത്തിൽ വാതരോഗങ്ങൾ ഉണ്ടാകുമ്പോൾ.
ഇതിനെ തടയുന്നതിന് ദിവസവും രാവിലെ ഭക്ഷണശേഷം നാലോ അഞ്ചോ വെളുത്തുള്ളി ചവച്ചരച് കഴിക്കുക. എങ്ങനെ കഴിക്കുന്നത് എല്ലുകൾക്ക് ഉണ്ടാകുന്ന നീർക്കെട്ട് ഇല്ലാതാക്കാൻ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കുക എന്നതും ഈ വേദനകളെ തടയാനുള്ള ഒരു മാർഗമാണ്. ശരീരത്തിലെ നീർക്കെട്ടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്ന മറ്റൊരു പ്രതിവിധിയാണ് മുരിങ്ങയില. മുരിങ്ങയില കറികളായോ അല്ലാതെയോ നിങ്ങൾക്ക് ഭക്ഷിക്കാം. ഇതും ശരീരത്തിലെ നേർക്കെട്ടുകൾ ഇല്ലാതാക്കി വേദനകൾ കുറയ്ക്കാൻ സഹായിക്കും.
ഇഞ്ചി വെളുത്തുള്ളി മഞ്ഞ എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വേദനകൾക്ക് പരിഹാരമാണ്. ശരീരത്തിലെ നല്ല ബാക്ടീരിയകൾ വളർത്തിയെടുക്കാൻ സഹായകമാകുന്ന ഭക്ഷണപദാർത്ഥങ്ങളും പ്രോബയോട്ടിക്കുകളും ശീലമാക്കുക. ദഹന വ്യവസ്ഥയിൽ ചെയ്ത പാക്ടീരിയകളുടെ അളവ് വർദ്ധിക്കുന്നതാണ് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണം. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.