ഉണക്കമുന്തിരി ഏഴുദിവസം തുടർന്ന് കഴിച്ചാൽ സംഭവിക്കുന്ന മാറ്റങ്ങൾ

നമുക്കറിയാം ഉണക്കമുന്തിരി പലപ്പോഴും നമ്മുടെ ജീവിതത്തിൽ തുടർച്ചയായി ഏഴു ദിവസം ഒന്നും കഴിച്ചു നോക്കാറില്ല എന്നുള്ളത്. എന്നാൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നതിന് ഇതു മാത്രം കഴിച്ചാൽ മതി. ചെറിയ കാര്യങ്ങൾക്കു പോലും തുടർച്ചയായ രീതിയിൽ മരുന്നുകൾ കഴിക്കുന്നവരാണ് നമ്മൾ പലരും. എന്നാൽ എങ്ങനെയാണ് ഇതിൽനിന്ന് നമുക്ക് നല്ല രീതിയിലുള്ള മാറ്റം ലഭിക്കുന്നതാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള മാറ്റം കാണാൻ ഇതുകൊണ്ട് സാധ്യമാകും.

   

തുടർച്ചയായുണ്ടാകുന്ന സന്ധിവേദനകൾ ഇന്ന് തുടങ്ങിയ കാര്യങ്ങൾക്ക് നമ്മൾ പലപ്പോഴും വേദനസംഹാരികൾ പോലുള്ള മരുന്നുകൾ കഴിക്കുന്നതിനേക്കാൾ വളരെ ഉത്തമമായ രീതിയാണിത്. ഇത്തരത്തിൽ തുടർച്ചയായി ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ ഈ പ്രശ്നങ്ങളിൽ നിന്ന് നമുക്ക് മോചനം ലഭിക്കുന്നു. എന്നാൽ ഉണക്കമുന്തിരി തലേ ദിവസം വെള്ളത്തിലിട്ടു കുതിർത്ത വെച്ചതിനുശേഷം കഴിക്കുന്നതാണ് വളരെ ഉത്തമമായ മാർഗം.

ഇങ്ങനെ കഴിക്കുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മുടെ ശരീരത്തിലുള്ള പലകാര്യങ്ങൾക്കും നല്ല രീതിയിൽ മാറ്റം സംഭവിക്കാം. രക്തത്തിൻറെ അളവ് കൂട്ടുന്നതിനും രക്തം ശുദ്ധീകരിക്കുന്നതിനും അയൺ കാൽസ്യം എന്നിവയുടെ അളവ് ഉണ്ടാക്കി എടുക്കുന്നതിനും നമുക്ക് ഇതുകൊണ്ട് സാധ്യമാകും. മലബന്ധം തടയാനും നല്ല രീതിയിൽ ആഹാരക്രമീകരണം നടത്താനും ഇതുകൊണ്ട് സാധിക്കുന്നു.

അതുകൊണ്ട് തുടർച്ചയായ ഏഴുദിവസം ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് വെച്ചതിനുശേഷം കഴിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ നമുക്ക് ഉണ്ടാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ നമ്മൾ വളരെ നല്ല രീതിയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും.പല കാര്യങ്ങൾക്കും മാറ്റങ്ങളുണ്ടാക്കാൻ എനിക്ക് കൊണ്ട് സാധിക്കുമോ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *