നിങ്ങൾ പെട്ടെന്ന് കിളവനും കിളവിയും ആയോ വിഷമിക്കേണ്ട എളുപ്പം പരിഹരിക്കാം

എപ്പോഴും ചെറുപ്പമായിരിക്കും എന്നതാണ് എല്ലാ ആളുകളും ആഗ്രഹിക്കുന്ന ഒരു കാര്യം. അതുകൊണ്ടുതന്നെയാണ് ചർമ്മത്തിൽ ചെറിയ ചുളിവുകളോ പാടുകളും നിറവ്യത്യാസമോ ഉണ്ടാകുമ്പോഴേക്കും ഇതിനുവേണ്ടി പല ട്രീറ്റ്മെന്റുകളും ഹോം റെമഡികളും പരീക്ഷിക്കുന്നതും. എന്നാൽ നിങ്ങളുടെ പ്രായം പെട്ടെന്ന് കൂടുന്നതിനെ നിങ്ങളുടെ ജീവിതശൈലി ജല പ്രത്യേക പ്രശ്നങ്ങളാണ് കാരണമാകുന്നത്.

   

ഏറ്റവും അധികമായും മൂന്ന് വിറ്റാമിനുകളുടെ കുറവുകൾ കൊണ്ടാണ് ഇത്തരത്തിൽ നിങ്ങളുടെ പ്രായം പെട്ടെന്ന് കൂടി പോകുന്നത്. കുടൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിറ്റാമിൻ എ. ധാരാളമായി അളവിൽ ബീറ്റ കുറവുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക എന്നതാണ് ഇതിനുവേണ്ടി ചെയ്യാവുന്ന ഒരു നല്ല പരിഹാരമാർഗ്ഗം. ഇതിനായി കാരറ്റ് മധുരക്കിഴങ്ങ് എന്നിങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങൾ ശീലമാക്കാം.

ഈ വീട്ട കരോട്ടിനെ പ്രോ വൈറ്റമിൻ എന്നാണ് പറയപ്പെടുന്നത് ഇത് വയറിനകത്ത് ചെന്നു കഴിഞ്ഞാൽ രൂപമാറ്റം സംഭവിച് വിറ്റാമിൻ എ ആയി മാറുന്നു. വിറ്റാമിൻ ബി 12 കുറവുകൊണ്ടും ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. പ്രധാനമായും എല്ലുകളുടെ ആരോഗ്യവും ശരീരത്തിലെ ചുവന്ന രക്തദാന നിർമ്മാണവും ഈ വിറ്റാമിൻ ബി 12 സാന്നിധ്യം കൊണ്ടാണ് ഉണ്ടാകുന്നത്. ശരീരത്തിലെ രക്തകോശങ്ങൾ എല്ലാം ആരോഗ്യപ്രദമായി നിലനിൽക്കണമെങ്കിൽ ഈ വിറ്റാമിൻ ബി 12 സാന്നിധ്യം ഉണ്ടായിരിക്കണം.

രോഗപ്രതിരോധശേഷിയും ശരീരത്തിന്റെ മെറ്റബോളിസവും നിലനിർത്തുന്നതിന് വിറ്റമിൻ ബി 12 ആവശ്യമാണ്. കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളത് വിറ്റാമിൻ ഡി യുടെ സാന്നിധ്യമാണ്. ചർമ സംരക്ഷണത്തിന് മാത്രമല്ല രോഗപ്രതിരോധശേഷിയും നിലനിർത്തുന്ന ശരീരത്തിന് പൂർണമായ ഒരു ആരോഗ്യശേഷി നിലനിർത്തുന്നതിന് വിറ്റാമിൻ ഡി ധാരാളമായി അളവിൽ ശരീരത്തിന് ആവശ്യമാണ്. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *