ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും അധികം പ്രാധാന്യമുള്ള ഒന്നാണ് ഭക്ഷണം. എന്നാൽ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടിയാകണം എന്നതാണ് പ്രധാനം. പലരുടെയും ഭക്ഷണരീതി തന്നെയാണ് ഇവരെ ഒരു വലിയ രോഗിയാക്കി മാറ്റുന്നത്. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ചില ആളുകളുണ്ട്. ഇത്തരക്കാരുടെ ശരീരപ്രകൃതിയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.
ശരീരത്തിന് ഒരു ആരോഗ്യമില്ലാത്ത രീതിയിൽ ഇവരെ കാണാനാകും. പ്രധാനമായും ശരീരത്തിലെ ഓരോ ഹോർമോണുകളുടെയും വലിയ ആനവും വലിയ ബുദ്ധിമുട്ട് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രധാനപ്പെട്ട ഹോർമോൺ ആണ് തൈറോയ്ഡ് ഹോർമോൺ. കഴുത്തിന്റെ ഭാഗത്തായി ചിത്രശലഭ കാണപ്പെടുന്ന ഒരു തൈറോയ്ഡ് ഗ്രന്ഥി ഈ ഗ്രന്ഥിയിൽ ഉള്ള ഹോർമോൺ ആണ്.
തൈറോക്സിൻ. എന്നാൽ ഇന്നത്തെ നമ്മുടെ ജീവിത രീതിയിലെ ക്രമക്കേടുകളുടെ ഭാഗമായി തന്നെ ഈ ടയറോക്സിന്റെ അളവ് വലിയ രീതിയിൽ വ്യത്യാസം വരുന്നു. പലരും തൈറോയ്ഡ് ടെസ്റ്റ് ചെയ്യുന്നത് സാധാരണ രീതിയിലുള്ള ടെസ്റ്റുകൾ ആയിട്ടാണ്. എന്നാൽ ഇത്തരത്തിലുള്ള ടെസ്റ്റുകളിലൂടെ യഥാർത്ഥ മനസ്സിലാക്കാൻ സാധിക്കില്ല. പലപ്പോഴും ആന്റി ബോഡി ടെസ്റ്റുകൾ ആണ് ഇതിനുവേണ്ടി യഥാർത്ഥത്തിൽ ചെയ്യേണ്ടത്. ഇതിലൂടെയാണ് കൃത്യമായ അളവുകൾ മനസ്സിലാക്കാൻ സാധിക്കുന്നത്.
ശരീരത്തിൽ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുമ്പോൾ ശരീരം പലരീതിയിലും ഇതിനെതിരായ ഒരു ആക്ട് ചെയ്യും. ഇത്തരത്തിൽ ശരീരത്തെ വലിയ ഒരു രോഗാവസ്ഥയിലേക്ക് എത്തിക്കാൻ ഈ ഹൈപ്പോതൈറോയിഡിസം കാരണമായിത്തീരും. ശരീരത്തിൽ തൈറോയ്ഡ് ഹോർമോണുകളുടെ അളവിലും തൂക്കത്തിലും കൃത്യത ഉണ്ട് എങ്കിൽ നിങ്ങളുടെ ആരോഗ്യത്തിലും വലിയ മാറ്റങ്ങൾ കാണാനാകും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.