പാറ്റ പല്ലി തുടങ്ങിയ ചെറുജീവികൾ വീടിനകത്ത് വരുന്നത് വലിയ ഒരു അസ്വസ്ഥതയായി കാണാറുണ്ട്. ഇത്തരത്തിലുള്ള വരുമ്പോൾ ഇവയെ ഓടിപ്പിക്കുന്നതിനായി പല കെമിക്കലുകളും നാം ഉപയോഗിക്കാറുണ്ടായിരിക്കും. എന്നാൽ ഇത്തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്നതുകൊണ്ട് നിങ്ങൾക്ക് തന്നെയാണ് ശ്വാസകോശം സംബന്ധമായ പോലും അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
അതുകൊണ്ടുതന്നെ ഉള്ള വസ്തുക്കൾ ഉപയോഗിക്കാതിരിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം. നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ പല്ലി പാറ്റ എട്ടുകാലി ഉറുമ്പ് എന്നിങ്ങനെയുള്ള ചെറു ജീവികളുടെ ഉപദ്രവം ഇല്ലാതാക്കുന്നതിനുവേണ്ടി പ്രകൃതിദത്തമായി നിങ്ങൾക്ക് ഒരു മാർഗ്ഗം പ്രയോഗിക്കാം. ഇതിനായി പനിക്കൂർക്കയുടെ ഇലയാണ് ആവശ്യമായിട്ടുള്ളത്. പനിക്കൂർക്ക മറ്റ് നാടുകളിൽ മറ്റ് പല പേരുകളും പറയാറുണ്ട്.
ചില ഇതിനെ കർപ്പൂരവല്ലി എന്ന് പറയാറുണ്ട്. ഈ പനിക്കൂർക്ക ഇല പല്ലിയുടെ ശല്യമുള്ള ഭാഗങ്ങളിൽ വെറുതെ ഒന്ന് പൊട്ടിച്ച് ഇട്ടാൽ മതി ഇതിന്റെ മണം കൊണ്ട് തന്നെ ദൂരെ പോകും. അടുക്കളയിലും മറ്റ് സ്റ്റോർ റൂമുകളിലും പനിക്കൂർക്കയില നിലത്ത് ഇട്ടുകൊടുക്കുകയോ നൂല് കെട്ടി ഇടുകയോ ചെയ്യാം. പല്ലിയുടെ ശല്യം അമിതമായി ഉണ്ടാകുന്ന സമയത്ത് ഫ്രീസറിൽ വച്ച് എടുത്ത ഐസ് വെള്ളം .
ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വരുന്ന ഭാഗത്ത് അടിച്ചു കൊടുക്കുക. പല്ലി ബോധംകെട്ട് വീഴുകയും ആ സമയത്ത് കൊല്ലുകയും ചെയ്യാം. അല്പം വിനാഗിരിയും ഹാൻഡ് വാഷും ഒരു സ്പ്രേ ബോർഡുകളിലേക്ക് ആക്കി ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ചേർത്ത് ഉറുമ്പിനെ ശല്യമുള്ള ഭാഗങ്ങളിൽ അടിച്ചു കൊടുത്താൽ ഉറുമ്പ് പൂർണമായും നശിച്ചു പോകും. ആ ഭാഗത്തേക്ക് പിന്നീട് ഉറുമ്പ് വരിക പോലും ഇല്ല. തുടർന്നും കൂടുതൽ അറിവിനായി ലിങ്ക് തുറന്നു കാണുക.