മുരിങ്ങ ഇനി നിങ്ങളുടെ വീട്ടിലും നിറഞ്ഞ കായ്ക്കും.

മിക്കവാറും എല്ലാ വീടുകളിലും തന്നെ വീടിന്റെ മുൻവശത്ത് പുറകുവശത്തുമായി മുരിങ്ങ മരങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും അല്പം പോലും ശ്രദ്ധിക്കാതെ വരുന്നതിന്റെ ഭാഗമായി മരങ്ങൾ വളരെ ശോകമൂകമായ അവസ്ഥയിൽ ആയിരിക്കാം വളരുന്നത്. എന്നാൽ ഇങ്ങനെ നിങ്ങളുടെ വീട്ടിൽ മുരിങ്ങ മരം ഇങ്ങനെ ഒരു രീതിയിലാണ് വളരുന്നത് എങ്കിൽ ഉറപ്പായും ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം.

   

പ്രത്യേകിച്ച് ശ്രദ്ധിക്കാതെ പോകുന്നതിന്റെ ഭാഗമായി ഇത് തെങ്ങ് പോലെ വളരെ വലിയ ഉയരത്തിൽ നീണ്ടു പോകുന്ന ഒരു രീതി കാണാറുണ്ട്. എന്നാൽ അല്പം ഒന്ന് ശ്രദ്ധിച്ചാൽ തന്നെ മുരിങ്ങ മരം അധികം ഉയരം പോകാതെ വളരെ ചെറുതിനെ തന്നെ നിറയെ കായ്കൾ ഉണ്ടാകാൻ ഈ രീതിയിൽ നിങ്ങളെ സഹായിക്കും.

ഓരോ ചെറിയ ചെടിയും വച്ചുപിടിപ്പിക്കുന്ന സമയത്തെ ചെറിയ ഒരു ശ്രദ്ധ ഉണ്ട് എങ്കിൽ തന്നെ പല പ്രശ്നങ്ങളും ഇതിൽ നിന്നും നിങ്ങൾക്ക് പരിഹരിക്കാനും സാധിക്കും. ഇതേ രീതിയിൽ മുരിങ്ങമരം വച്ച് പിടിപ്പിക്കുന്ന സമയത്ത് ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം നല്ലപോലെ നനച്ചു കൊടുക്കാനും ഒപ്പം ചുരുക്കി ആവശ്യമായ കഞ്ഞിവെള്ളം തേയില വെള്ളം ചാണകം ചാരം എന്നിവയെല്ലാം ഒഴിച്ചുകൊടുക്കുന്നതും വളരെയധികം ഫലപ്രദമായിരിക്കും.

ഇവ ഇടയ്ക്കിടെ ഒഴിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി തന്നെ ശരിക്ക് ആവശ്യമായ പോഷകങ്ങളും മൂലകങ്ങളും ലഭിക്കുകയും അതിനോടൊപ്പം തന്നെ പെട്ടെന്ന് നിറയെ വലിയ കായകൾ ഉണ്ടാകാനും സഹായിക്കുന്നു. അതുകൊണ്ട് ഇനി മുറ്റത്ത് മുരിങ്ങയുണ്ടെങ്കിൽ ഇത് ചെയ്യാൻ മറക്കരുത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം