കേരളത്തിൽ ഇന്ന് ഏറ്റവും അധികം ആളുകൾ രോഗബാധിതമായി മരിക്കുന്നത് ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് മൂലമാണ്. ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും രക്തം കൃത്യമായി എത്തിക്കുന്നത് രക്തക്കുഴലുകളുടെ ജോലിയാണ്. എന്നാൽ ഈ രക്തയോടെ ശരിയായ രക്തം പ്രവഹിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്നത് ഇന്നത്തെ ജീവിധ ശൈലിയിൽ വന്നിട്ടുള്ള ചില ക്രമക്കേടുകൾ ആണ്.
പ്രധാനമായും ഇത്തരത്തിൽ ആരോഗ്യകരമല്ലാത്ത ഒരു ജീവിതം നയിക്കുന്ന ആളുകളിൽ എല്ലാം തന്നെ അതേ ആഘാതം സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എത്തക്കുഴലുകളിൽ ഉണ്ടാകുന്ന ചില തടസ്സങ്ങളാണ് ഇത്തരത്തിൽ ഒരു അവസ്ഥയ്ക്ക് കാരണമാകുന്നത്. അമിതവണ്ണം പ്രമേഹം കൊളസ്ട്രോൾ എന്നിങ്ങനെയുള്ള ഇതിന്റെ ഒരു വലിയ കാരണമാണ്.
പ്രധാനമായും ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കും തോറും ഇത് രക്തക്കുഴലുകളിലേക്ക് പ്രവേശിക്കുകയും ഇതിന്റെ ഭിത്തികളിൽ ഒട്ടിപ്പിടിക്കുകയും ഇവിടെ ഒരു ബ്ലോക്ക് ഉണ്ടാക്കുകയും ചെയ്യും. ഇതുവഴിയെ രക്തം മാത്രമല്ല ഓക്സിജൻ പോലും പ്രവേശിക്കാത്ത അവസ്ഥ മൂലം ഹൃദയാഘാതം സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കും. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ.
പൂർണമായും ഒഴിവാക്കുക എന്നത് ഇത്തരത്തിലുള്ള ബ്ലോക്ക് ഉണ്ടായിട്ടുള്ള ആളുകൾ ശ്രദ്ധിക്കണം. മാത്രമല്ല ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയ ചെറുമൽസ്യങ്ങളും ചണവിത്തുകളും ഭക്ഷണത്തിന്റെ ഭാഗമാക്കാം. ദിവസവും ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി പകരം ഒരു ഗ്ലാസ് എബിസി ജ്യൂസ് കുടിക്കുന്നത് ഈ ബ്ലോക്ക് ഇല്ലാതാക്കാൻ സഹായിക്കും. പ്രമേഹരോഗം ഉള്ളവരാണ് എങ്കിലും ഇത്തരത്തിൽ എബിസി ജ്യൂസ് ഒരു ഗ്ലാസ് ദിവസവും കുടിക്കുന്നത് കൊണ്ട് ദോഷം ഉണ്ടാകുന്നില്ല.