ഈ ഒക്ടോബർ 14 തീയതി 8. 34 മുതൽ ഞായറാഴ്ച രാവിലെ 2.35 വരെയുള്ള സമയത്ത് സൂര്യഗ്രഹണ സമയം ആയിട്ടാണ് മനസ്സിലാക്കേണ്ടത്. ഈ സൂര്യഗ്രഹണ സമയം എന്നത് ഒരുപാട് പ്രത്യേകതകൾ ഉള്ള സമയമാണ്. പ്രത്യേകമായി ഈ സൂര്യഗ്രഹണം നടക്കുന്ന സമയത്ത് പുറത്തേക്ക് ഇറങ്ങുന്നത് ഒഴിവാക്കുന്നതാണ് എല്ലാവർക്കും ഉചിതം. എന്നിരുന്നാലും ചിലർ നക്ഷത്രക്കാർക്ക് ഈ സമയത്ത് പുറത്തിറങ്ങുന്നത് കൊണ്ട്.
ഒരുപാട് തരത്തിലുള്ള ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രധാനമായും ഈ സമയത്ത് പുറത്ത് ഇറങ്ങുന്നതുകൊണ്ട് ശാരീരികമായും മാനസികമായും ഒരുപാട് രോഗാവസ്ഥകൾ ഉണ്ടാകാം. സൂര്യഗ്രഹണം നടക്കുന്ന ഈ സമയത്ത് പുറത്തേക്കു പോകുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള ദോഷങ്ങൾ ഉണ്ടാകും.
ഏതെങ്കിലും തരത്തിലുള്ള എമർജൻസിഘട്ടത്തിൽ, പോകാതിരിക്കാൻ സാധിക്കാത്ത അവസരങ്ങളിലും നിങ്ങൾക്ക് പുറത്തേക്ക് ഇറങ്ങുന്നതിന് മുൻപായി ശിവ ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന ഭസ്മം സംരക്ഷണ കവചമായി ധരിക്കാം. നിങ്ങളുടെ നെറ്റിയിലും രണ്ട് കൈകളിലുമായി ശിവക്ഷേത്രത്തിൽ ഭസ്മം അണിയണം. ഇങ്ങനെ ചെയ്താണ് പുറത്തേക്ക് പോകുന്നത് എങ്കിൽ അധികം ദോഷമില്ലാതെ ആ ദിവസം കഴിഞ്ഞു.
കിട്ടും. പ്രധാനമായും ഈ ദിവസങ്ങളിൽ പുറത്തു പോകുന്നതുകൊണ്ട് വലിയ ദോഷഫിക്കറ്റ് പോകുന്ന ചില നക്ഷത്രക്കാർ ഉണ്ട്. തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ ഒരു കാരണവശാലും പുറത്തേക്ക് ഈ സമയത്ത് പോകരുത്. ആയില്യം, അവിട്ടം, മകം, മകയിരം എന്നീ നക്ഷത്രത്തിൽ ജനിച്ചവരും ഈ സമയത്ത് പുറത്തു പോകുന്നത് ദോഷമാണ്. ഏറ്റവും പ്രധാനമായും ഇതിന്റെ അസ്വസ്ഥത അനുഭവപ്പെടാൻ പോകുന്നത് പതിനൊന്നര സമയത്ത് ആണ്.