ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇന്ന് ആളുകൾക്ക് ഉണ്ട്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കെല്ലാം പ്രതിവിധിയും നമ്മുടെ പ്രകൃതിയിൽ തന്നെ ഉണ്ട് എന്നതാണ് വാസ്തവം. യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന സംബന്ധമായ ബുദ്ധിമുട്ടുകൾക്കെല്ലാം തന്നെ പ്രകൃതിയിൽ നല്ല പരിഹാരങ്ങൾ ഉണ്ട്. പ്രത്യേകമായി അൾസർ പോലുള്ള വയറിനകത്ത് പുണ്ണ് മുറിവ് എന്നിവ ഉണ്ടാകുന്ന അവസ്ഥകൾക്ക്.
എല്ലാം തന്നെ പരിഹാരമായി നിങ്ങളുടെ ചുറ്റുവട്ടത്ത് കാണുന്ന ഒരു കുഞ്ഞു ചെടിയായി മുക്കുറ്റി ഉപയോഗിക്കാം. ചെറിയ മഞ്ഞ പൂക്കൾ ഉള്ള ഒരു കുഞ്ഞു ചെടിയാണ് എങ്കിലും ഈ ചെടിയുടെ ആയുർവേദ ഗുണങ്ങൾ വളരെ വലുതാണ്. മുക്കുറ്റിച്ചെടി ഇതിന്റെ ഇലയും പൂക്കളും വേരും തണ്ടും സമൂലം ഉപയോഗിക്കാം. സംബന്ധമായ പ്രശ്നങ്ങൾക്ക് മുക്കുറ്റി ഉപയോഗിക്കുന്ന സമയത്ത് ഇത് നല്ലപോലെ കഴുകി വൃത്തിയാക്കി .
എടുത്ത ശേഷം ഒരു അരകല്ലിൽ വച്ച് നല്ലപോലെ അരച്ച് പേസ്റ്റ് രൂപമാക്കി എടുക്കുക. ശേഷം ഇതിലേക്ക് ഒരു താറാമുട്ട പൊട്ടിച്ച് ഇളകി യോജിപ്പിക്കുക. ആ ഉപ്പ് മുളക് മറ്റ് ഒരു വസ്തുക്കളും ഇതിൽ ചേർക്കരുത്. ആവശ്യമെങ്കിൽ രണ്ട് ചെറിയ ഉള്ളി അരിഞ്ഞ് ചേർക്കാം. ശേഷം രാവിലെ വെറും വയറ്റിൽ ഇത് ഒരു ഓംലെറ്റ് ആക്കി കഴിക്കുക.
ഇങ്ങനെ ഏഴു ദിവസം തുടർച്ചയായി കഴിച്ചാൽ അൾസർ പൂർണ്ണമായും മാറിക്കിട്ടും. പ്രമേഹ രോഗികൾക്ക് ഒരു ഗ്ലാസ് വെള്ളം നല്ലപോലെ തിളപ്പിച്ച് ഇതിലേക്ക് രണ്ട് മുക്കുറ്റിച്ചെടി പൂർണമായും കഴുകി വൃത്തിയാക്കിയ ശേഷം ഇട്ട് തിളപ്പിച്ചെടുക്കുക. ഈ ഒരു ഗ്ലാസ് വെള്ളത്തിനെ അര ഗ്ലാസ്സാക്കി വറ്റിച്ച് ഏഴു ദിവസം സ്ഥിരമായി ഇത് വെറും വയറ്റിൽ കുടിക്കുക.