മനസ്സിലുള്ള ആഗ്രഹങ്ങൾ സാധിക്കുന്നതിനും നിങ്ങളുടെ വിഷമങ്ങൾ പറയുന്നതിനായി ക്ഷേത്രത്തിൽ പലപ്പോഴായി നാം ദർശനം നടത്താറുണ്ട്. എന്നാൽ ക്ഷേത്രത്തിൽ പോയി ഭഗവാനെ കണ്ട് സങ്കടം പറയുന്നു എന്നതല്ലാതെ മറ്റൊന്നും ശ്രദ്ധിക്കാതെ തിരിച്ചുപോരും. എന്നാൽ യഥാർത്ഥത്തിൽ നിങ്ങൾ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്.
നിങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഭഗവാന്റെ തിരുനടയിൽ എത്തുന്നതിനു മുൻപായി ഭഗവാന്റെ വാഹനം അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. സാധാരണയായി ഒരു ശിവക്ഷേത്രത്തിലേക്ക് ആണ് നിങ്ങൾ പോകുന്നത് എങ്കിൽ ഭഗവാന്റെ വാഹനമായ നന്ദിയുടെ പ്രതിമയും അവിടെ കാണാം. ഭഗവാനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം തന്നെ നന്ദിയോടും കൂടി നിങ്ങളുടെ മനസ്സിലെ ആഗ്രഹം പറഞ്ഞു.
പ്രാർത്ഥിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഫലം ഉണ്ടാകും. നിങ്ങളുടെ പ്രാർത്ഥനകൾ ഭഗവാനെ ഓർമ്മിപ്പിക്കാനും നന്ധി സഹായിക്കും. ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോകുന്ന സമയത്ത് തിരിച്ചു വരുന്ന സമയത്ത് നന്ദിയുടെ കാതിൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം പറഞ്ഞ് പ്രാർത്ഥിക്കുക. ഒപ്പം തന്നെ ഒരു മന്ത്രവും മൂന്നു തവണ ചൊല്ലുക. ഇങ്ങനെ ചെയ്താൽ തന്നെ ഏത് ആഗ്രഹവും.
വളരെ പെട്ടെന്ന് സാധിച്ചെടുക്കാം. ഓം നമശിവായ എന്ന മന്ത്രവും ചൊല്ലാൻ നിങ്ങൾ മറന്നു പോകരുത്. നന്ദിയുടെ കാതിൽ പറയുന്ന സമയത്ത് നന്ദിയെ സ്പർശിക്കാൻ ചില ക്ഷേത്രങ്ങൾ അനുവാദം നൽകില്ല. അതുകൊണ്ടുതന്നെ നന്ദിയുടെ സൈഡിൽ ആയി നിന്ന് സ്പർശിക്കാതെ തന്നെ നിങ്ങൾക്ക് നന്ദിയോട് ഇക്കാര്യങ്ങൾ പറയാം. അതിനുമുൻപായി നന്ദിയുടെ കാതിൽ ഈ മന്ത്രം മൂന്നു തവണ ചൊല്ലണം. ഓം സൗര ദേവായി വിദ് മഹേ, മഹാബലായ തി മഹി തന്നു വൃഷ പ്രചോദയ.