ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളിൽ എല്ലാം തന്നെ ഐശ്വര്യം നിലനിൽക്കുന്നതിനു വേണ്ടി കത്തിക്കുന്ന ഒരു പ്രതിഭാസമാണ് നിലവിളക്ക്. ഇങ്ങനെ നിലവിളക്ക് പറ്റിക്കുന്നത് അവരുടെ വീട്ടിലെ പോസിറ്റീവ് എനർജി വളർത്താനും, വീട്ടിൽ ഐശ്വര്യങ്ങൾ നിലനിൽക്കാനും സഹായിക്കും. പ്രത്യേകമായി നിലവിളക്ക് വയ്ക്കുന്ന സമയത്ത് ചില തെറ്റുകൾ നിങ്ങളുടെ ഭാഗത്തുനിന്നും സംഭവിച്ചാൽ തന്നെ ഇത് ചെയ്യുന്ന.
പ്രവർത്തിക്ക് ഫലമില്ലാതെയും ദോഷങ്ങൾ വിളിച്ചുവരുത്തുന്നതിനും കാരണമാണ്. പ്രധാനമായും നിലവിളക്ക് വെക്കേണ്ടത് രാവിലെ ഉണർന്ന് കുളിച്ചു വൃത്തിയായ ശേഷമാണ്. ഇങ്ങനെ നിലവിളക്ക് വയ്ക്കുന്ന സമയത്ത് വിളക്കിൽ ഒരു തിരിയിട്ട് കത്തിക്കുക.സന്ധ്യയ്ക്ക് സൂര്യൻ അസ്തമിക്കുന്ന സമയമാണ് നിലവിളക്ക് വയ്ക്കേണ്ട മറ്റൊരു സമയം. ഈ സമയം വിളക്കിൽ രണ്ട് തിരിയിട്ട് വേണം കത്തിക്കാം. എപ്പോൾ കത്തിക്കുമ്പോഴും നിലവിളക്ക് കഴുകിത്തുടച്ച്.
ഈർപ്പം കളഞ്ഞശേഷം മാത്രം കത്തിക്കാൻ ശ്രമിക്കുക. വിളക്കിൽ ഉപയോഗിക്കുന്ന തിരികൾ എന്നും പുതിയത് എടുക്കാൻ മറക്കരുത്. ഉപയോഗിച്ച് എണ്ണയും തിരിയും പിന്നെ വീണ്ടും ഉപയോഗിക്കുന്നത് വലിയ ദോഷമാണ്. വ്യാഴം വെള്ളി ദിവസങ്ങളിൽ നെയ്യ് ഒഴിച്ചും , ശനിയാഴ്ച എള്ളെണ്ണ ഉപയോഗിച്ചു നിലവിളക്ക് കത്തിക്കാം. അതുപോലെതന്നെ ഒരു മണിക്കൂർ നേരമെങ്കിലും.
ഒരു വിളക്ക് ഒരു വീട്ടിൽ കത്തിയിരിക്കണം. ശേഷം വിളക്കിലെ തിരി ഊതിക്കെടുത്താനോ കൈകൊണ്ട് വീശി കെടുത്താനും ശ്രമിക്കരുത്. പകരം എണ്ണയിലേക്ക് തിരി പതിയെ താഴ്ത്തുന്ന രീതിയിൽ വേണം നിലവിളക്കിലെ തിരി കെടുത്താൻ. എപ്പോൾ നിലവിളക്ക് കൊടുക്കുന്ന സമയത്തും നിങ്ങളുടെ ശരീരവും മനസ്സും വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കണം. ഉപയോഗിക്കുന്ന നിലവിളക്കിൽ ചോർച്ച ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം.