ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് കറിവേപ്പില എന്ന് പലർക്കും അറിയാം. എന്നാൽ ഇത്തരത്തിൽ ആരോഗ്യ ഗുണങ്ങൾ ഉണ്ട് എങ്കിലും നിങ്ങളുടെ മുഖക്കുരു മാറുന്നത് കറിവേപ്പില ഉപയോഗിക്കാം എന്ന് പലർക്കും അറിവുണ്ടാകില്ല. നിങ്ങളുടെ മുഖത്തുണ്ടാകുന്ന ചെറിയ കുരുക്കൾ പോലും പൂർണമായും മാറി.
മുഖം നല്ല ക്രിസ്റ്റൽ ക്ലിയർ ആയിട്ട് തിളങ്ങുന്നതിനു പോലും കറിവേപ്പില ഉപകരിക്കും. ഇതിനുവേണ്ടി കറിവേപ്പില ഉപയോഗിക്കേണ്ട ഒരു പ്രത്യേക രീതി ഉണ്ട്. നിങ്ങളുടെ വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന കറിവേപ്പില വേണം ഇതിനായി ഉപയോഗിക്കാൻ. കടകളിൽ നിന്നും മേടിക്കുന്ന കറിവേപ്പിലയും ധാരാളമായി കെമിക്കലുകൾ സ്പ്രേ ചെയ്തിട്ടുണ്ട് എന്നതുകൊണ്ട് തന്നെ ഇത് കൂടുതൽ ബുദ്ധിമുട്ടുകൾക്ക്.
കാരണമാകും. അതുകൊണ്ട് നിങ്ങളുടെ വീട്ടിൽ വളർന്നുവന്ന കറിവേപ്പില ഒരു പാത്രം നിറയെ എടുക്കാം. ശേഷം ഇത് ഒരു മിക്സി ജാറിൽ ഒന്നോ രണ്ടോ ടീസ്പൂൺ വെള്ളമൊഴിച്ച് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഇതിൽ നിന്നും അല്പം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ചെറുനാരങ്ങ നീര് മിക്സ് ചെയ്യാം. നിങ്ങളുടെ മുഖത്ത് വലിയ കുരുക്കൾ ഉള്ള ഭാഗങ്ങളിൽ ഇത് നല്ലപോലെ തേച്ചു പിടിപ്പിക്കാം.
അരമണിക്കൂർ നേരമെങ്കിലും ഇത് മുഖക്കുരു തന്നെ വെച്ച് റസ്റ്റ് ചെയ്യണം. ശേഷം ചെറു ചൂടുവെള്ളത്തിൽ മുഖം നല്ലപോലെ കഴുകി എടുക്കാം. തുടർച്ചയായി ഒന്ന് രണ്ടാഴ്ച ചെയ്യുമ്പോൾ തന്നെ നല്ല റിസൾട്ട് കാണാൻ ആകും. ഈ കറിവേപ്പില അരച്ചെടുത്ത പേസ്റ്റിലേക്ക് അല്പം മഞ്ഞൾപൊടിയോ കസ്തൂരി മഞ്ഞൾ പൊടിയോ ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖം കൂടുതൽ മനോഹരമാക്കാൻ സഹായിക്കുന്നു.