ഒരു മനുഷ്യജീവിതത്തിൽ ഏറ്റവും വലിയ പ്രാധാന്യം അർഹിക്കുന്ന രണ്ട് കാര്യങ്ങളാണ് ഉറക്കവും ഭക്ഷണവും. ഇവ രണ്ടും കൃത്യമായി ലഭിക്കുന്നില്ല എങ്കിൽ ശരീരം തളരാനും ആരോഗ്യം നഷ്ടപ്പെടാനും സാധ്യതകൾ ഉണ്ട്. ഇന്നത്തെ നമ്മുടെ ജീവിത രീതി അനുസരിച്ച് ഭക്ഷണത്തേക്കാൾ ഉപരിയായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഉറക്കത്തിന്റെ കാര്യത്തിൽ തന്നെയാണ്.
പലപ്പോഴും നമ്മുടെ ജോലിയിൽ ഉണ്ടാകുന്ന ടെൻഷനും മാനസികമായ ബുദ്ധിമുട്ടുകൾ ആണ് ഈ ഉറക്കം നഷ്ടപ്പെടാനുള്ള വലിയ കാരണങ്ങൾ. ചില രോഗങ്ങളുടെ ഭാഗമായും ഉറക്കക്കുറവ് അനുഭവപ്പെടാറുണ്ട്. കൃത്യമായ ഉറക്കം നിങ്ങൾക്ക് ലഭിക്കുന്നു എങ്കിൽ നിങ്ങൾ പല ആരോഗ്യ പ്രശ്നങ്ങളും മാറിക്കിട്ടും എന്നാണ് പറയപ്പെടുന്നത്. രാത്രിയിലോ നിങ്ങൾ ഉറങ്ങുന്ന സമയത്ത് നിങ്ങളുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന സൈറ്റോകൈനിങ്ങ് എന്ന ഹോർമോൺ .
നിങ്ങൾ ശരീരത്തിലെ നീർക്കെട്ടുകളെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒന്നുറങ്ങി എഴുന്നേറ്റങ്ങളും മാറും എന്ന് പറയുന്നത് ചുമ്മാതല്ല. നിങ്ങൾക്കും നിങ്ങൾ ശരീരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കാൻ ഉറക്കം വല്ല ഒരു മാർഗ്ഗമാണ്. എന്നാൽ ഇത്തരത്തിൽ ഉറക്കം ലഭിക്കാതെ വരുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും ചില ചെറിയ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വരുത്തിയാൽ തന്നെ സുഖമായി ഉറങ്ങാംഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് നിങ്ങൾക്ക് ഉറക്കക്കുറവ് ഉള്ളവരാണ്.
എങ്കിൽ സന്ധ്യ സമയത്ത് 10 മിനിറ്റ് നേരമെങ്കിലും ചെറിയ വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക. അതുപോലെതന്നെ ഉറങ്ങാൻ കയറിക്കിടക്കുന്നതിന് മുമ്പ് നല്ല ബ്രീത്തിങ് എക്സർസൈസുകളും ചെയ്യുക. മനസ്സിനെ എപ്പോഴും ശാന്തമായി നിർത്തുക. ഒരുപാട് ടെൻഷൻ ഉണ്ടാകുന്ന കാര്യങ്ങൾ കാണാനോ കേൾക്കാനോ ചെയ്യാനോ രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപായി ശ്രമിക്കരുത്. നല്ല രീതിയിൽ തന്നെ ഇരുട്ട് നിലനിൽക്കുന്ന ഒരു മുറിയിൽ കിടക്കാൻ ശ്രമിക്കുക.