വീട്ടിൽ ധാരാളമായി പല്ലി ശല്യം ഉണ്ട് എങ്കിൽ നിങ്ങൾക്ക് പ്രയോഗിക്കാവുന്ന ഒരു മാർഗമാണ് ഇവിടെ പറയുന്നത്. പല്ലികൾ മിക്കപ്പോഴും വീടിനകത്ത് ഇടുക ഭാഗങ്ങളിൽ മുട്ടയിട്ട് പെരുകാറുണ്ട്. അതുകൊണ്ടുതന്നെ ഇവയെ മുട്ടയിടുന്നതിന് മുൻപേ തന്നെ വീട്ടിൽ നിന്നും തുരത്തി ഓടിക്കുകയാണ് . കൂടുതൽ ഉത്തമം. ഇങ്ങനെ പല്ലികളെ നിങ്ങളുടെ വീട്ടിൽ നിന്നും തുരത്തി ഓടിക്കുന്നതിന് നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിക്കാം.
ഇങ്ങനെ ഉപയോഗിക്കാവുന്ന വസ്തുക്കൾ ഏറ്റവും കൂടുതൽ ഗുണകരമായത് കർപ്പൂരം തന്നെയാണ്. വീട് വൃത്തിയാക്കുമ്പോൾ തുടയ്ക്കാനായി ഉപയോഗിക്കുന്ന വെള്ളത്തിൽ കർപ്പൂരം പൊടിച്ചത് ചേർത്ത് തുടക്കുകയാണ് എങ്കിൽ പല്ലി ശല്യം പൂർണമായും ഇല്ലാതാകും. ഇതുമാത്രമല്ല കർപ്പൂരം പൊടിച്ച് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വീടിന്റെ പല്ലിയുള്ള ഭാഗങ്ങളിലേക്ക് സ്പ്രേ ചെയ്യുകയാണെങ്കിലും.
വലിയ പല്ലി ശല്യം പൂർണമായും മാറിക്കിട്ടും. കർപ്പൂരം മാത്രമല്ല വെളുത്തുള്ളിയും ഇതിനായി ഉപയോഗിക്കാം. വീടിന്റെ ഓരോ മുക്കിലും മൂലയിലും വെളുത്തുള്ളി ഓരോ അല്ലിയായി ചതച്ച് വയ്ക്കുകയാണ് എങ്കിൽ പല്ലികളുടെ ശല്യം പൂർണമായും മാറിക്കിട്ടും. ഗ്രാമ്പൂ ഇതിനു പകരമായി ഉപയോഗിക്കാൻ വീടിന്റെ ഓരോ ഭാഗത്തും ഓരോ ഗ്രാമ്പു വയ്ക്കുകയാണ്.
എങ്കിൽ പല്ലികൾ ഇതിലൂടെ വീട്ടിൽ നിന്നും വിരണ്ടോടും. ദിവസവും തുടർച്ചയായി ഈ ഒരു മാർഗ്ഗം പ്രയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ വീട്ടിൽ ഇനി ഒറ്റ പല്ലി പോലും അവശേഷിക്കാതെ മാറിക്കിട്ടും. അതുപോലെതന്നെ പല്ലികൾ വീട്ടിൽ ഇല്ലാതിരിക്കുന്നതിനായി ദിവസവും വീട് വളരെ വൃത്തിയിൽ ശുദ്ധവുമായി ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ ഓരോ മുക്കിലും മൂലയിലും നിങ്ങളുടെ കൈകൾ എത്തുന്നുണ്ടെങ്കിൽ പല്ലി ആ ഭാഗത്ത് ഉണ്ടാവുകയേ ഇല്ല.