കാത്സ്യം എന്നത് എത്രത്തോളം പ്രധാനപ്പെട്ട ഒരു ഘടകമാണ് ഒരു ശരീരത്തിൽ എന്ന് നമുക്കെല്ലാവർക്കും അറിയാം. പ്രധാനമായും ശരീരത്തിലെ എല്ലിന്റെയും പല്ലിന്റെയും എല്ലാം ബലം നിലനിൽക്കുന്നത് ഈ കാൽസ്യത്തിന്റെ അളവിനനുസരിച്ചാണ്. കൃത്യമായ അളവിൽ ശരീരത്തിൽ കാൽസ്യം ഇല്ലാതെ വരുന്ന സമയത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടതായി വരാം. ഈ കാൽസ്യത്തിന്റെ കുറവുകൊണ്ടുതന്നെ ശരീരമിതമായ ക്ഷീണവും തളർച്ചയും എല്ലാം അനുഭവപ്പെടാം.
കാൽസ്യ കുറവ് കണ്ണുകളിലും ചില സമയത്ത് പ്രത്യക്ഷമാകാറുണ്ട്. രാത്രിയിൽ നല്ല ഉറക്കത്തിനിടയ്ക്ക് പെട്ടെന്ന് ഞെട്ടി എഴുന്നേൽക്കുകയും, പിന്നീട് ഉറങ്ങാൻ സാധിക്കാതെ വരികയും ചെയ്യുന്ന ഒരു അവസ്ഥ കാൽസ്യ കുറവുകൊണ്ട് ഉണ്ടാകാം. എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകുന്നത് ഒരു പ്രധാന ലക്ഷണമാണ്. ഈ കാരണം കൊണ്ട് തന്നെ ചില ആളുകൾക്ക് നിവർന്നു നിൽക്കാൻ പോലും സാധിക്കാതെ വരാറുണ്ട്.
രണ്ട് അടി നടക്കുമ്പോഴേക്കും കാലുകളും കൈകളും തളരുന്നത് പോലെയുള്ള അനുഭവവും കാൽസ് കുറവുകൊണ്ട് അനുഭവപ്പെടാം. നഖം പൊടിഞ്ഞു പോകുന്നതോ നഖത്തിന് പുഴക്കേട് പോലെ ഉണ്ടാകുന്നതും ഈ കാൽസ്യം കുറയുന്നതിന്റെ ഭാഗമാണ്. അതുപോലെതന്നെയാണ് തുടർച്ചയായുള്ള പല്ലുവേദനയും പല്ല് ദ്രവിച്ച് പൊടിഞ്ഞുപോകുന്ന അവസ്ഥയും. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം നിങ്ങൾക്ക് തുടർച്ചയായി ഉണ്ടാക്കുന്നുണ്ട് എങ്കിൽ തീർച്ചയായും.
കാഴ്ചക്കുറവ് ഉണ്ട് എന്ന് മനസ്സിലാക്കി ഇതിനു വേണ്ട പ്രതിവിധികൾ ചെയ്യാം. പ്രധാനമായും ആവശ്യം നാം ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് എടുക്കുക ആണ് വേണ്ടത്. എന്നാൽ കാൽസ്യത്തിന് ശരീരത്തിന് സ്വീകരിക്കാൻ സാധിക്കണമെങ്കിൽ ശരീരത്തിൽ കൃത്യമായ അളവിൽ വിറ്റാമിൻ ഡി യും ഉണ്ടായിരിക്കണം. അതുകൊണ്ടുതന്നെ വിറ്റമിൻ ഡി പ്ലസ് കാൽസ്യം എങ്ങനെയുള്ള സപ്ലിമെന്റുകൾ കഴിക്കുക വളരെ വലിയ മാറ്റങ്ങൾ ഉണ്ടാകും.