പ്രായമാകുമ്പോൾ ആളുകൾക്ക് മുടി നരക്കാം എന്നത് സാധാരണമാണ്. എന്നാൽ പ്രായമാകാതെ തന്നെ മുറിക്കുന്ന ഒരവസ്ഥ അല്പം വിഷമകരമാണ്. ഇത്തരത്തിൽ മുടി നരച്ചുവരുന്ന ഒരു അവസ്ഥയിൽ നിങ്ങൾക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്യാവുന്ന ഒരു പ്രതിവിധിയാണ് ഇവിടെ പറയുന്നത്. ഇതിനായി പ്രധാനമായും ആവശ്യമായുള്ള ഒരേയൊരു വസ്തുവാണ് ബദാമ്. ബദാം ഇന്ന് ഏത് കടകളിലും നിങ്ങൾക്ക് മേടിക്കാൻ കിട്ടുന്ന ഒന്നാണ്.
നാലെ 4 ബദാമിന്റെ കായ് മാത്രമാണ് നമുക്ക് ഒറ്റത്തവണത്തേക്ക് ഉപയോഗിക്കാനായി ആവശ്യമായത്. ഇതിനോടൊപ്പം തന്നെ ചേർക്കേണ്ടത് വെളിച്ചെണ്ണയ്ക്ക് പകരം നല്ല പശുവിൻ നെയ്യ് ആണ്. ഒരു പാത്രത്തിൽ നാല് ബദാം അൽപ്പം ചൂടായി വരുന്നത് വരെ ഒന്ന് മൊരിയിച്ചെടുക്കാം. ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നല്ല നെയ്യ് ചേർത്തു കൊടുക്കാം. ഈ നെയ്യ് നന്നായി ഉരുകി വരുന്നത് വരെയും ചൂടാക്കാം.
ഇങ്ങനെ നെയ്യ് നന്നായി ഉരുകി ബദാമിനോട് ചേർന്ന് വരുന്ന സമയത്ത് ഗ്യാസ് ഓഫ് ചെയ്യാം. ഇങ്ങനെ ആക്കിയെടുത്ത ബദാമും നെയും ചേർന്നുള്ള മിശ്രിതം നിങ്ങൾക്ക് ചൂടാറിയശേഷം ഏതെങ്കിലും ഒരു പാത്രത്തിൽ ഒഴിച്ച് സൂക്ഷിച്ചുവയ്ക്കാം. ദിവസവും കുളിക്കുന്നതിന് അരമണിക്കൂർ മുൻപായി നെയ്യ് തലയിൽ പുരട്ടി കൊടുക്കാം.എങ്ങനെ അരമണിക്കൂർ തലയിൽ റസ്റ്റ് ചെയ്യാനും അനുവദിക്കാം.
തുടർച്ചയായി മൂന്നാഴ്ചയോളം മിക്സ് ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല വ്യത്യാസം അനുഭവപ്പെടും. ഇങ്ങനെ വ്യത്യാസം അനുഭവപ്പെടുന്നുണ്ട് എങ്കിൽ നിങ്ങൾ ജീവിതകാലം മുഴുവൻ ഇത് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ സ്ഥിരമായി ഇത് ഉപയോഗിക്കുക വഴി നിങ്ങളുടെ തലമുടികൾക്ക് പ്രായമാകാതെ സംരക്ഷിക്കാം. അങ്ങനെ നിങ്ങൾ എന്നും ചെറുപ്പമായിരിക്കും.