പലപ്പോഴും നമുക്ക് മധുരിക്കുന്ന ഓർമ്മകളിൽ കയ്പ്പേറിയ രുചി നൽകുന്നവയാണ് നെല്ലിക്ക. നെല്ലിക്ക എന്ന് പറയുന്നത് ആദ്യം ക്കുകയുംപിന്നെ മധുരിക്കും ചെയ്യുന്നത് അതുകൊണ്ട് പലപ്പോഴും നമ്മൾ ഇവയെ പ്രധാനമായും നമ്മുടെ ജീവിതത്തിൽ നിന്നും മാറ്റി നടത്താറുണ്ട്. എന്നാൽ ഏറ്റവും അത്യാവശ്യമായി നമ്മുടെ ജീവിതത്തിൽ ഉൾപ്പെടുത്തേണ്ട അത്രയ്ക്ക് ഗുണങ്ങളുള്ള ഒന്നു കൂടിയാണ് നെല്ലിക്ക. നെല്ലിക്ക ഉപ്പിൽ ഇട്ട് കഴിക്കുന്നത് കുട്ടികാലത്തെ കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്ന ഒരു തരം നൊസ്റ്റാൾജിയ തന്നെയാണ്.
സ്കൂളിൽ പോകുന്ന കാലത്ത് ചോറിൽ ഒരു കഷണം നെല്ലിക്ക അമ്മ തന്നു വിടുന്നത് നല്ലൊരു ഓർമ്മ ഓർമ്മ തന്നെയാണ്. എന്നാൽ അന്ന് അമ്മതന്ന വിട്ടിരുന്ന ഒരു കഷണം നെല്ലിക്ക ഇത്രയധികം പ്രോട്ടീനുകൾ ഉണ്ട് എന്ന് നമ്മൾ തിരിച്ചറിയാൻ വൈകിപ്പോയി ഇരിക്കുന്നു. വളരെയധികം ഗുണങ്ങൾ നിറഞ്ഞ നെല്ലിക്കയെ ഒരിക്കലും നമ്മൾ മാറ്റി നിർത്തരുത്. എന്നും നമ്മുടെ ജീവിതത്തിലും ആഹാരരീതിയും ഭാഗമാക്കാൻ ശ്രമിക്കുക. ഒരു തരത്തിലുള്ള മാറ്റങ്ങൾ വരുത്താതെ നമുക്ക് നെല്ലിക്ക നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്താം.
ഇത് കണ്ണിൻറെ കാഴ്ച ശക്തി ഉന്മേഷം ഉള്ളത് ആക്കുന്നതിന് സഹായിക്കും. മാഡം ഇല്ല ഹീമോഗ്ലോബിന് അളവ് ശരീരത്തിൽ കൂട്ടുന്നതിന് നെല്ലിക്ക കഴിക്കുന്നത് അത്യുത്തമമായ മാർഗമാണ്. ശരീരത്തിനാവശ്യമായ എല്ലാ തരം വൈറ്റമിനുകളും നെല്ലിക്ക കഴിക്കുന്നത് വഴി ശരീരത്തിലേക്ക് എത്തുന്നു. ഗർഭിണികൾ തീർച്ചയായും കഴിച്ചിരിക്കേണ്ട ഒന്നുകൂടി അണിനിരക്കാം.
വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ നെല്ലിക്ക കഴിക്കുന്നത് വഴി സാധിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ നമ്മുടെ ശരീരത്തിലേയ്ക്ക് ലഭിക്കുന്നതിനുവേണ്ടി തീർച്ചയായും നമ്മൾ ഈ കാര്യങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിന് ആവശ്യമായ എല്ലാ പ്രോട്ടീനുകളും ഇതുവഴി നമുക്ക് ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.