കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഫയർ കുറച്ച് എടുക്കാൻ ആയിട്ട് ഉലുവ ബദാം എന്നിവ കഴിച്ചാൽ മതിയാകും എന്നാണ് ഇന്നത്തെ വീഡിയോ പങ്കുവെക്കുന്നത്. എന്നാൽ വയർ അമിതമായി ഉണ്ടാകുന്നതിന് പ്രധാന കാരണം നമ്മുടെ ഭക്ഷണക്രമം തന്നെയാണ്. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും ജഫ്രിയുടെ പിന്നാലെ പരക്കം പായുമ്പോള് കഴിക്കുന്നത് വഴി ഉണ്ടാകുന്ന പലതരത്തിൽ ഉള്ള കൊഴുപ്പ് നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടുകയും ഇത് പല ഭാഗങ്ങളിലേക്ക് തൂങ്ങിക്കിടക്കുക യും ചെയ്യുന്നു.
ഇത് മനുഷ്യന്മാര് അഭംഗിയായി മാത്രം കാണാം കണക്കാക്കേണ്ടത് അല്ല. മറിച്ച് ഇതുകൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങൾ കൂടി നമ്മൾ തീർച്ചയായും ഓർത്ത് വേണം ഇത്തരം കാര്യങ്ങൾ ചെയ്ത് എടുക്കുന്നതിനു വേണ്ടി. ബദാം കഴിച്ചതുകൊണ്ട് ഉലുവ കഴിച്ചതുകൊണ്ട് ഒരിക്കലും നിങ്ങളുടെ കൂടെ കയറും അമിതഭാരവും കുറച്ച് എടുക്കാൻ ഒരുപരിധിവരെ സാധിക്കുമെങ്കിലും പൂർണമായും സാധിക്കുന്നതല്ല.
അതിനുവേണ്ടി നമ്മൾ തീർച്ചയായും ഭക്ഷണ ക്രമീകരണത്തിൽ തന്നെ കോൺസെൻട്രേറ്റ് ചെയ്യേണ്ടിവരും. ഭക്ഷണം ക്രമീകരിച്ച് കൊഴുപ്പുള്ള ഭക്ഷണങ്ങൾ പാടെ ഒഴിവാക്കി ശരീരത്തിന് നല്ല രീതിയിലുള്ള വ്യായാമം കൊടുക്കുക വഴി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാധിക്കും. അതിനോടൊപ്പം തന്നെ ചെയ്തു വരാവുന്നതാണ് ഉലുവ വെള്ളത്തിലിട്ട് കുതിർത്ത് അതിനുശേഷം വെള്ളം കുടിക്കുന്നതും.
ബദാം വെറും വയറ്റിൽ കഴിക്കുന്നത്. ഇത്തരം രീതികൾ ഇതിന് സഹായിക്കുമെങ്കിലും പൂർണ്ണമായും നമ്മൾ ഇത്തരത്തിൽ ബയർ കുറച്ച് എടുക്കണമെങ്കിൽ നല്ല രീതിയിലുള്ള വ്യായാമം വളരെ അത്യാവശ്യ കഥയുണ്ട്. നമ്മുടെ jaddu കളോട് ഗുഡ്ബൈ പറഞ്ഞു കൊണ്ട് നല്ല ഭക്ഷണങ്ങൾ എടുത്തു നല്ല ആഹാരശീലങ്ങൾ ഉൾപ്പെടുത്തി നല്ല ആരോഗ്യം ഉള്ളവരായി ഇരിക്കാൻ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.