വളരെ പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിലേക്ക് ആവശ്യമായ ഒരു സാധനമാണ് വെറും ഒരു തയ്യൽ മെഷീൻ കൊണ്ട് നമ്മൾ തയ്യാറാക്കി എടുക്കുന്നുണ്ട്. നമ്മൾ പലപ്പോഴും തയ്യൽ മെഷീൻ ഉപയോഗിക്കുന്നത് എന്തിനാണെന്ന് നമുക്കറിയാം. എന്നാൽ വ്യത്യസ്തമായ ഒരു ഉപയോഗത്തിന് തയ്യൽ മെഷീൻ കൊണ്ട് സാധ്യമാകുന്ന ഒരു രീതിയാണ് ഇന്നലെ വീഡിയോ ചർച്ചയാകുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന കൂടിയാണ്.
വളരെ പെട്ടെന്ന് തന്നെ വീട്ടിലുണ്ടാകുന്ന കത്തി കത്രിക എന്നിവ മൂർച്ച വയ്ക്കുന്നതിന് സഹായകമാകുന്ന ഒരു സാധനമാണ് ഈ തയ്യൽ മെഷീൻ വെച്ചു കൊടുക്കുന്നത്. ഇതിനുവേണ്ടി നമ്മൾ ഒരു ബേസ് ബോർഡ് അത്യാവശ്യമാണ്. ബേസ് ബോർഡ് 5 കഷണങ്ങളാക്കി മുറിച്ചെടുത്ത അതിനുശേഷം അത് നല്ലതുപോലെ മേലെമേലെ ആക്കി വെച്ചു സ്റ്റാപ്ലർ അടിച്ചു കൊടുക്കുക.
ഇങ്ങനെ സ്റ്റാർ ലൈറ്റ് അടിച്ചു കൊടുത്ത ശേഷം ഒരു സാൻഡ് പേപ്പർ എടുത്ത് ഇതേ അളവിൽ കട്ട് ചെയ്തെടുത്ത സൂപ്പർ ഗ്ലൂ വെച്ച് പൊടിച്ചെടുക്കുക. ഇത് തയ്യൽ മെഷീൻ കറക്കുന്ന ഭാഗത്ത് സെറ്റ് ചെയ്തു വയ്ക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ കത്തി കത്രിക എന്നിവ തയ്യൽമെഷീൻ കഴിച്ചു കൊണ്ട് നമുക്ക് മൂർച്ചകൂട്ടി എടുക്കാൻ സാധിക്കുന്നതാണ്.
എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന ഒന്നു കൂടിയാണ്. ഇതുകൊണ്ട് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നു. എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന ഒന്നുകൂടിയാണിത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.