എല്ലാവർക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഗരത്തിനുള്ളിൽ ഫംഗസ് അണുബാധ ഉണ്ടാകുന്നത് വഴി നഖം ആകെ നശിച്ചു പോകുകയും അതുവഴി പഴുപ്പ് നഖങ്ങൾക്കിടയിൽ കെട്ടിക്കിടക്കുകയും ഇത് വ്രണം ആവുകയും ചെയ്യുന്ന അവസ്ഥയാണിത്. എന്നാൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഈ അവസ്ഥ ഇപ്പോൾ എല്ലാവർക്കും ഇടയിലും സാധാരണമാണ്. കൂടുതലായി ചെളി വെള്ളം എന്നിവയിൽ പെരുമാറുന്നവർ കൂടുതലായി സൂക്ഷിച്ചില്ലെങ്കിൽ ഈ അവസ്ഥ കാണാൻ സാധ്യതയുണ്ട്.
അതുകൊണ്ട് നമ്മൾ പരമാവധി ശ്രദ്ധിച്ചു വേണം ഈ അവസ്ഥയെ കൈകാര്യം ചെയ്യാം. നമ്മൾ പലതരത്തിലുള്ള മരുന്നുകൾ പുരട്ടിയിട്ടും ഇതിന് ഒരു തരത്തിലുള്ള പരിഹാരമില്ല എന്ന് പറയുന്നവർ കയറ്റി എളുപ്പവഴിയാണ് ഇവിടെ പറഞ്ഞു തരുന്നത്. വളരെ പെട്ടെന്ന് തന്നെ നമുക്ക് മാറ്റിയെടുക്കാൻ പറ്റുന്ന ഒരു അസുഖം കൂടിയാണിത്. അതുകൊണ്ടുതന്നെ നമ്മൾ ഈ അവസ്ഥയെ മറികടക്കാൻ ശ്രമിക്കണം.
ഇതിനുവേണ്ടി കാലുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത് ഒന്നാമത്തെ സൊല്യൂഷൻ ആണ്. കസ്തൂരിമഞ്ഞൾ ഇലേക്ക് ആലോവേര ജില്ല ചേർത്ത് മിക്സ് ചെയ്ത് മിശ്രിതം നഖങ്ങൾക്കിടയിൽ പുരട്ടി കൊടുക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നഖങ്ങൾക്ക് ഉണ്ടാക്കി ഇടയിൽ ഉണ്ടാകുന്ന അണുബാധ മാറിക്കിട്ടുകയും അതോടൊപ്പം തന്നെ വളരെ നല്ല രീതിയിൽ പഴയതുപോലെ ആകാൻ സഹായിക്കുകയും ചെയ്യുന്നു.
ഇങ്ങനെ ചെയ്യുന്നത് വഴി ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിക്ക് ചെലവും വളരെ കുറവാണ്. നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് ചെയ്യുന്നതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ഈ വീഡിയോ കണ്ടു നോക്കുക.