ഒരാളും സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു കാര്യം വിചാരിച്ചു കാണില്ല

ഹാർപിക് എന്ന് പറയുമ്പോൾ തന്നെ മിക്കവാറും ആളുകളുടെയും മനസ്സിലേക്ക് വരുന്നത് ക്ലോസറ്റും ടോയ്‌ലറ്റും തന്നെ ആയിരിക്കും.എന്നാൽ നിങ്ങളുടെ വീടുകളിലും ഇപ്പോഴും ക്ലോസറ്റ് കഴുകാൻ വേണ്ടി മാത്രമാണോ ഈ ഹാർപിക് ഉപയോഗിക്കാറുള്ളത്.ഇങ്ങനെ ഒരു കാര്യത്തിന് വേണ്ടി മാത്രമാണ് ഇപ്പോഴും നിങ്ങൾ ഹാർപിക് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് എങ്കിൽ നിങ്ങളെ ഒരു വിഡ്ഢി എന്ന് തന്നെ പറയാൻ സാധിക്കും.

   

യഥാർത്ഥത്തിൽ ഈ ഹാർട്ട് ഉപയോഗിച്ച് നിങ്ങളുടെ ക്ലോസറ്റിലും ബാത്റൂമിലും മാത്രമല്ല അടുക്കളയിൽ പോലും പലതും ചെയ്യാൻ സാധിക്കുന്നു.ഈ ഒരു വാസ്തവം അറിയാതെ ഇന്നും മിക്കവാറും ആളുകളും ക്ലോസറ്റ് കഴുകാൻ വേണ്ടി മാത്രം ഉപയോഗിച്ച് വയ്ക്കുന്ന ഒന്നായി മാറുന്നു ഈ ഹാർപിക്‌. നിങ്ങൾക്കും ഇനി നിങ്ങളുടെ വീടുകളിൽ ഈ ഹാർപിക് വാങ്ങുന്ന സമയത്ത് ഈ ചില കാര്യങ്ങൾ ഒന്നു ചെയ്തു നോക്കാം.

പ്രധാനമായും നിങ്ങളുടെ ബാത്റൂം കഴുകുന്നതിനോടൊപ്പം തന്നെ അടുക്കളയിലെ ടൈലുകളും ചുമരുകളും വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം.ചുമരിൽ പറ്റിപ്പിടിച്ച വല്ലാത്ത കറയും പല്ലിക്കാട്ട് പോലുള്ളവയും നീക്കം ചെയ്യുന്നതിന് വേണ്ടിയും ഒരു ടൂത്ത് ബ്രഷ് കൊണ്ട് അല്പം ഉപയോഗിച്ച ഒന്ന് ഉരച്ചാൽ മതി.

ടൈൽസിലും മറ്റും പറ്റിപ്പിടിച്ച് തുരുമ്പ് കരാ നീക്കം ചെയ്യാനും ഈ ഒരു ഹാർപിക് തന്നെ ഉപയോഗിക്കാം. ഇത്തരം കാര്യങ്ങളിൽ ഹാർപിക് ഉപയോഗിക്കുമ്പോൾ ആവശ്യത്തിന് വെള്ളമൊഴിച്ച് ഡയലുട്ട് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക. ഇനിയെങ്കിലും നിങ്ങളുടെ വീടുകളിൽ ഹാർപിക് വാങ്ങുന്ന സമയത്ത് ഇതിന്റെ ഇത്തരത്തിലുള്ള ഉപയോഗങ്ങൾ മനസ്സിലാക്കി തന്നെ ചെയ്യുക. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.