മിക്കവാറും വീടുകളിലും വിരുന്നുകാരും മറ്റും വരുന്ന സമയങ്ങളിൽ ഏറ്റവും കൂടുതൽ വീടുകൾ ചിന്തിക്കുന്നത് അവരുടെ ബാത്റൂം ക്ലീൻ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തെക്കുറിച്ച് തന്നെ ആയിരിക്കും.സ്ഥിരമായി ഉപയോഗിക്കുന്ന ബാത്റൂമുകളാണ് എങ്കിൽ ഉറപ്പായും ക്ലോസറ്റിലും മറ്റും മഞ്ഞ നിറത്തിലുള്ള ഒരു കറ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ വീട്ടിലെ ബാത്റൂമിലും ഈ രീതിയിലുള്ള കറയും മറ്റും പിടിച്ച് ഒരു അവസ്ഥ ഉണ്ട്.
എങ്കിൽ ഇതിന് മറികടന്ന് നിങ്ങളുടെ വീടും എല്ലാം തന്നെ എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും ഈ ഒരു കാര്യം നിങ്ങളെ സഹായിക്കും. പല രീതിയിലുള്ള മാർഗങ്ങൾ പരീക്ഷിച്ചു നോക്കിയിട്ടും റിസൾട്ട് കിട്ടാതെ ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ഉറപ്പായും ഇക്കാര്യമിങ്ങനെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഒന്ന് ചെയ്തു നോക്കൂ.
ഇത് ഒരു തവണ ചെയ്യുമ്പോൾ തന്നെ ഇതിന്റെ റിസൾട്ട് കണ്ട് നിങ്ങൾ ഞെട്ടിപ്പോകും എന്ന കാര്യം തീർച്ചയാണ്. അത്രയേറെ റിസൾട്ട് ഉള്ള ഒരു രീതി തന്നെയാണ് ഇത്. ക്ലോസറ്റിൽ പറ്റിപ്പിടിച്ച് ഇത്തരത്തിലുള്ള മഞ്ഞയും മറ്റും നീക്കം ചെയ്ത നിങ്ങളുടെ ബാത്റൂമും ക്ലോസറ്റും ഒരുപോലെ വൃത്തിയാക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു കാര്യമാണ് ബേക്കിംഗ് സോഡ.
വെറും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ നിങ്ങളുടെ ക്ലോസറ്റിലും ഒന്ന് ഫ്ലാഷ് അടിച്ചാൽ തന്നെ ഇതിലെ കറിയും അഴുക്കും പെട്ടെന്ന് പോകുന്നത് കാണാം. ഇനി നിങ്ങളും നിങ്ങളുടെ വീട്ടിലെ കറ ഉണ്ടാകുമ്പോൾ ഈയൊരു രീതി ഒന്ന് ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.