ഇനിയും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോകുമ്പോൾ ഇത് ചെയ്യാൻ മറക്കല്ലേ.

പല ആളുകൾക്കും പല ദേവി ദേവന്മാരോട് അയക്കും കൂടുതലും തൃപ്തിയും അടുപ്പവും ഉണ്ടാവുക. എന്നാൽ നിങ്ങൾ ഏത് ദേവി ദേവനെ ഇഷ്ടപ്പെട്ടാൽ പോലും ശ്രീകൃഷ്ണ ഭഗവാനെ ഇഷ്ടപ്പെടാത്ത ആളുകളായി നമുക്ക് ഇടയിൽ ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ചും ഭഗവാന്റെ അനുഗ്രഹങ്ങൾ വഴിയായി നമ്മുടെ എല്ലാം ജീവിതത്തിൽ പല രീതിയിലുള്ള അത്ഭുതങ്ങൾ സംഭവിച്ച അനുഭവങ്ങൾ പോലും നമുക്ക് ഉണ്ടായിട്ടുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

   

നിങ്ങളും ഇങ്ങനെ ശ്രീകൃഷ്ണ ഭഗവാനെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഭഗവാന്റെ ഏതെങ്കിലും ഒരു ലീലാവിലാസം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിക്കാണും. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി ഭഗവാനെ ഒന്ന് കണ്ടു പ്രാർത്ഥിക്കാനായി ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാകില്ല.

നിങ്ങളും ഇങ്ങനെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ ആഗ്രഹിക്കുകയും ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി ഭഗവാനെ കണ്ട് ഒന്ന് തൊഴുക എന്നത് തന്നെ ഒരു വലിയ ആഗ്രഹമായി കൊണ്ടുനടക്കുന്ന ആളുകളും നമുക്കിടയിൽ ഉണ്ടാകാം. ഇങ്ങനെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പോകുന്ന സമയത്ത് നിങ്ങൾ ഉറപ്പായും ചെയ്തു നോക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.

ഇങ്ങനെ നിങ്ങൾ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ഏതെങ്കിലും ഒരു ഏകാദശി ദിവസമോ അഥവാ മലയാള മാസത്തിലെ ആദ്യത്തെ ഒരു വ്യാഴാഴ്ച ദിവസമോ തിരഞ്ഞെടുത്ത ക്ഷേത്രത്തിൽ ദർശനം നടത്തി സഹസ്രനാമ പുഷ്പാഞ്ജലി യും ഒപ്പം തന്നെ ഇളനീർ വഴിപാടും ചെയ്യുന്നത് വളരെയധികം ഫലപ്രദമാണ്. വഴിപാടുകൾ നിങ്ങൾക്ക് ഒരുപാട് ഗുണം നൽകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.