എത്ര മുരടിച്ച റോസും ഇതൊരു അല്പം ചെന്നാൽ പൂത്ത് തളിർക്കും

പല വീടുകളിലും വ്യത്യസ്ത ഇനങ്ങളിലും വ്യത്യസ്ത നിറങ്ങളിലും ഉള്ള റോസാച്ചെടികൾ നട്ടുവളർത്തിയാലും ചിലപ്പോഴൊക്കെ ഇവയിൽ പൂക്കൾ ഉണ്ടാകാതെ നിൽക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ റോസാച്ചെടി ഒരു പൂ പോലും ഉണ്ടാകാതെ നിൽക്കുന്ന അവസ്ഥയിലും ഈ ഒരു അവസ്ഥ കൂടുതൽ പൂക്കളും ഇലകളും ആയി തളർത്തു നൽകുന്ന റോസാപ്പൂരികൾ സ്വന്തമാക്കാൻ ഇനി നിങ്ങൾക്കും സാധിക്കും.

   

എങ്ങനെ വ്യത്യസ്തങ്ങളായ റോസാച്ചെടികൾ നട്ടുവളർത്താനും മറ്റു പൂച്ചേരികൾക്കും ആരോഗ്യപരമായ ഒരു വളർച്ച ഉണ്ടാകാനും വേണ്ടി ഇനി നിങ്ങൾ നിസ്സാരമായ ഈ ഒരു കാര്യം മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്. പ്രത്യേകിച്ചും ഇത്തരത്തിലുള്ള നല്ല വളങ്ങൾ ഉണ്ടാക്കാൻ വേണ്ടികളുടെ ആരോഗ്യം കൂടുതൽ ഉയർത്താൻ വേണ്ടിയും ഒരിക്കലും വില കൊടുത്തു വാങ്ങുന്ന കെമിക്കലുകൾ അടങ്ങിയ വളങ്ങൾ അല്ല ആവശ്യം.

പകരം നിങ്ങളുടെ തന്നെ വീടുകളിൽ ഉള്ള വേസ്റ്റിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന ഇത്തരം വളങ്ങൾ കൂടുതൽ പ്രകൃതിദത്തമായ രീതിയിൽ ചെടികളെ ആരോഗ്യപ്രദമായി വളർത്താൻ നിങ്ങളെ സഹായിക്കുന്നു. പ്രധാനമായും നിങ്ങളുടെ വീടുകളിൽ നാട്ടുവളർത്തുന്ന റോസാ ചെരികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ വേണ്ടി അടുക്കളയിൽ നിന്നും നിങ്ങൾ വെറുതെ വലിച്ചെറിഞ്ഞു.

കളയുന്ന ഇത്തരം ചില കാര്യങ്ങൾ മാത്രം മതിയാകും. ഇതിനായി കറികൾക്കും മറ്റും വേണ്ടിയെടുക്കുന്ന സബോള ഉള്ളി പോലുള്ളവരുടെ തൊലി എടുത്ത് സൂക്ഷിച്ച് വയ്ക്കുക. ശേഷം ഇതിനോടൊപ്പം മുട്ടത്തുണ്ട് ഇറച്ചി കഴുകിയ വെള്ളം എന്നിവ ചേർത്ത് നല്ലപോലെ ഇളക്കിയശേഷം ചെടികൾക്ക് ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഒഴിച്ച് കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് ചെടികൾ കൂടുതൽ ആരോഗ്യത്തോടെ വളരാൻ നിങ്ങളെ സഹായിക്കും.