ശത്രുവിനെ ചുട്ടെടുക്കും ഈ ഒരു കഷണം കായം

ജീവിതത്തിൽ വലിയ ഉയർച്ചകൾ സാധ്യമാക്കണമെന്നും തൊഴിലവസരങ്ങൾ സ്വന്തമാക്കണമെന്നും ആഗ്രഹിക്കുമ്പോഴും നിങ്ങളുടെ ജീവിത സാഹചര്യങ്ങൾ പലപ്പോഴും ഇതെല്ലാം ഇല്ലാതാക്കാം. എന്ന് നിങ്ങൾ ജീവിതത്തിൽ വലിയ നേട്ടങ്ങളിലേക്ക് എത്തുന്ന സമയത്ത് നിങ്ങളുടെ ഏതെങ്കിലും ശത്രുവുംമൂലം നിങ്ങൾക്ക് ഉണ്ടാകുന്ന ശത്രു ദോഷത്തിന് ഭാഗമായി ഈ നേട്ടങ്ങൾ നിങ്ങളിൽ നിന്നും നഷ്ടമാകുന്ന അവസരങ്ങളും.

   

ഉണ്ടാകാറുണ്ട്. നിങ്ങളും ജീവിതത്തിൽ ഇത്തരത്തിലുള്ള നേട്ടങ്ങൾ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്ന സമയത്ത് ഏതെങ്കിലും ഒരു ശത്രു നിങ്ങളെ ദ്രോഹിക്കുന്നുണ്ട് എന്ന് തിരിച്ചറിയുന്ന നിമിഷത്തിലോ നിങ്ങൾക്ക് ശത്രു ദോഷം വലിയതോതിൽ വളർച്ച വരുന്ന സാഹചര്യത്തിലും നിങ്ങൾ ചെയ്തു നോക്കേണ്ട ഒരു കാര്യമാണ് ഇവിടെ പറയുന്നത്.

ഈ ഒരു കാര്യം നിങ്ങളുടെ ശത്രു ദോഷം തിരിച്ചറിയുന്ന സമയത്തോ അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രത്യേകത ദിവസം തിരഞ്ഞെടുത്തു ചൊവ്വ ശനി വെള്ളി ഞായർ ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം തിരഞ്ഞെടുത്തു നിങ്ങൾക്ക് ഈ പ്രവർത്തി ചെയ്യാം. ഇതിനായി ഒരു വെളുത്ത കടലാസിലേക്ക് അല്പം കായം എടുത്തു വയ്ക്കുക.

ശേഷം സന്ധ്യയ്ക്ക് നിലവിളക്ക് കൊടുക്കുന്ന സമയത്ത് ഭദ്രകാളിയെ മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിച്ച ശേഷം നിങ്ങൾ ഈ വെളുത്ത കടലാസിന് മുകളിൽ വെച്ച കായം എടുത്ത് തലയ്ക്കു മുകളിൽ മൂന്നുതവണ ഓം രക്തായെ നമ എന്ന മന്ത്രം ചൊല്ലി ഒഴിയുക. ശേഷം ഇത് ഉപയോഗിച്ചു വെളുത്ത കടലാസും ശത്രു എന്നോ ശത്രുവിനെ നാമമോ എഴുതുക. ഭദ്രകാളിയെ ധ്യാനിച്ച് ഈ കഷണം കടലാസ് അടുപ്പിൽ കത്തിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണു.