ഇതുണ്ടെങ്കിൽ നിങ്ങളുടെ പാത്രങ്ങളും ചുമരും വെട്ടിത്തിളങ്ങും

നിങ്ങളുടെ വീട്ടിലെ പാത്രങ്ങളും ചുമരിലും ഉള്ള അഴുക്കു വളരെ പെട്ടെന്ന് ഇളകി വൃത്തിയാക്കുന്നതിനും അതിനോടൊപ്പം തന്നെ മറ്റ് സ്റ്റീല് ബേസുകൾ വൃത്തിയാക്കാനും ഈയൊരു മിക്സ് നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദം ആയിരിക്കും. പ്രത്യേകിച്ചും വീടുകളിൽ കുറച്ചുനാളുകൾ സ്ഥിരമായി ഉപയോഗിച്ച് കഴിയുന്ന സമയത്ത്.

   

ചുമരിലും വാതിൽ പടികളിലും ഒരുപാട് അഴുക്ക് പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ അഴുക്കുപിടിച്ച ഒരു ഭാഗം നിങ്ങളുടെ വീട്ടിലുമുണ്ട് എങ്കിൽ വളരെ പെട്ടെന്ന് ഇത് വൃത്തിയാക്കാനായി നിങ്ങൾ നിസ്സാരമായി ഇക്കാര്യം മാത്രം ചെയ്തു കൊടുത്താൽ മതി. പത്തു രൂപയുടെ ഒരു കോൾഗേറ്റ് പേസ്റ്റ് ഉണ്ടെങ്കിൽ.

ഉറപ്പായും നിങ്ങൾക്ക് വീട്ടിൽ പല ഭാഗങ്ങളും പഴയതുപോലെ ഏറ്റവും മനോഹരമായ പുത്തൻ പുതിയതാക്കി മാറ്റാൻ സാധിക്കും. ഇതിനായി ഒരു ചെറിയ 10 രൂപയുടെ കോൾഗേറ്റ് പേസ്റ്റ് എടുത്തു ഇതിലേക്ക് അല്പം ഇഞ്ചി അരച്ച് പേസ്റ്റ് ആക്കിയ മിക്സ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലെ ആവശ്യത്തിന് വെള്ളവും ചേർത്ത് ഒരു സ്പ്രേ രൂപത്തിലാക്കി.

സ്പ്രേ ബോട്ടിലിൽ ആക്കി നിങ്ങളുടെ വീട്ടിലെ അഴുക്കുപിടിച്ച പ്രതലങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കാം. മാത്രമല്ല ഈ ഒരു മിക്സ് ഉപയോഗിച്ച് നിങ്ങളുടെ കോണിപ്പടികളുടെ കൈവരികളും വൃത്തിയാക്കാൻ സാധിക്കും. ഒപ്പം ഒരുപാട് കരിപിടിച്ച സ്റ്റിൽ പാത്രങ്ങളുടെ അടിഭാഗം വൃത്തിയാക്കാനും ഈ ഒരു മിക്സ് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.