തക്കാളി ഇനി നിറഞ്ഞു കഴിക്കും ഒരു തക്കാളി പോലും കേടു വരില്ല

സാധാരണയായി തക്കാളി കൃഷി ചെയ്യുന്ന ആളുകൾക്ക് പലപ്പോഴും ഇതിലുണ്ടാകുന്ന കീടബാധയും പുഴുക്കയുടെ ചെടി പോകുന്ന അവസ്ഥ എന്നിവയെല്ലാം തരണം ചെയ്യാനുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. യഥാർത്ഥത്തിൽ തക്കാളിക്ക് നല്ല വിളവ് ലഭിക്കണമെങ്കിൽ ഇതിനുവേണ്ടി അല്പം ബുദ്ധിമുട്ട് ഉണ്ടാകാം. പ്രത്യേകിച്ചും സാധാരണ പച്ചക്കറികളെക്കാൾ ഉപരിയായി ഒരു വീട്ടിൽ നിർബന്ധമായും എപ്പോഴും ഉണ്ടായിക്കാണുന്ന ഒരു പച്ചക്കറിയാണ് തക്കാളി.

   

ചെറിയ ഒരു ശ്രദ്ധ ഉണ്ട് എങ്കിൽ നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ ആവശ്യമായ പച്ചക്കറികൾ നട്ടു വളർത്താൻ സാധിക്കും. പ്രധാനമായും കൃഷി ചെയ്യുന്ന സമയത്ത് ഇതിന്റെ വിത്ത് പാകാനായി എടുക്കുന്ന സമയം മുതൽ നല്ല ശ്രദ്ധ ഉണ്ട് എങ്കിൽ തീർച്ചയായും വലിയ വിളവ് നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ വീട്ടിൽ തന്നെ ഉണ്ടായ നാടൻ തക്കാളിയിൽ നിന്നും വിത്തെടുത്ത് കഴുകി വൃത്തിയാക്കി ഉണക്കിയ ശേഷം.

ഫ്യൂഡൊമോണസി മുക്കിവെച്ച് വേണം നല്ല വളക്കൂറുള്ള മണ്ണ് തയ്യാറാക്കി അതിൽ വിത്ത് പാകാൻ. മൂന്നുമാസത്തിൽ ഒരുതവണയെങ്കിലും ചെടിക്ക് ആവശ്യമായ വേപ്പെണ്ണ മിക്സ് കൊടുക്കേണ്ടതും ആവശ്യമാണ്. ഒരു തക്കാളി ചെടിയിൽ നിറയെ കായ്കൾ ഉണ്ടാകുന്നതിനും ചെടിക്ക് കൂടുതൽ ആരോഗ്യം ഉണ്ടാകുന്നതിനുവേണ്ടി ചെടിയിൽ ആവശ്യമായ കാൽസ്യം നൽകേണ്ടത് ഉണ്ട്.

ഇത്തരത്തിലുള്ള കാൽസ്യം അടങ്ങിയ ഹോമിയോ ഗുളികകൾ ചെടികൾക്ക് വേണ്ടി വാങ്ങാൻ കിട്ടും. ഇതിന് സാധിക്കുന്നില്ല എങ്കിൽ ഇതിന് പകരമായി തക്കാളിയുടെ ചുവട്ടിൽ മുട്ടത്തുണ്ട് പൊടിച്ചത് ചേർത്ത് കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.