കൊളസ്ട്രോൾ കൂടിയാൽ ഇറച്ചിയും മുട്ടയും ഉപേക്ഷിക്കുന്നവർ ഇത് അറിയാതിരിക്കരുത്

ശരീരത്തിന് വലിയ രീതിയിൽ രോഗിയാക്കി തീർക്കാൻ കഴിവുള്ള ഒരു ഘടകമാണ് കൊളസ്ട്രോൾ. പലപ്പോഴും അമിതമായ അളവിൽ ശരീരത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നത് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രധാനമായും ഇങ്ങനെ കൊളസ്ട്രോൾ കൂടുമ്പോൾ ഇത് രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി ഇതിന്റെ വ്യക്തിക്ക് കട്ടിക്കൂട്ടി രക്തം ശരിയായി ഒഴുകാത്ത അവസ്ഥ ഉണ്ടാക്കുന്നു.

   

നിങ്ങൾക്കും ശരീരത്തിൽ കൊളസ്ട്രോൾ കൂടുതലുണ്ടോ എന്നത് ഇടയ്ക്ക് ഒന്ന് ടെസ്റ്റ് ചെയ്തു നോക്കുന്നത് നന്നായിരിക്കും. പ്രധാനമായും 200ൽ മുകളിലേക്ക് കൊളസ്ട്രോളിന്റെ അളവ് വരുമ്പോഴാണ് ആളുകൾ കൂടുതലും ഡയറ്റും വ്യായാമയെക്കുറിച്ചും ചിന്തിക്കുന്നത്. എന്നാൽ 200 എത്തുന്നതിനു മുൻപേ തന്നെ നിങ്ങൾ ഇതിനെക്കുറിച്ച് കൂടുതൽ ശ്രദ്ധാലു ആയിരിക്കേണ്ടതുണ്ട്. പോലും കൊളസ്ട്രോൾ കൂടുതലാണ് എന്ന് കേൾക്കുമ്പോൾ തന്നെ.

ആളുകൾ ഇറച്ചിയും മുട്ടയും മാംസവും എല്ലാം തന്നെ ഒഴിവാക്കുന്നത് കാണാറുണ്ട്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള മാംസാഹാരങ്ങൾ എല്ലാം നിങ്ങൾക്ക് കൊളസ്ട്രോൾ കൂടാനുള്ള സാഹചര്യം ഉണ്ടാക്കുന്നത്. നിത്യവും കഴിക്കുന്ന ചോറും മധുരമുള്ള ഭക്ഷണങ്ങളും മൈദ ബേക്കറി പലഹാരങ്ങൾ എന്നിവയെല്ലാം തന്നെയാണ് ഇത്തരത്തിൽ കൊളസ്ട്രോൾ കൂടാനുള്ള കാരണമായി മാറുന്നത്.

പലപ്പോഴും ഈ കാര്യം തിരിച്ചറിയാതെയാണ് ആളുകൾ കൊളസ്ട്രോൾ ഉണ്ട് എന്ന് കേൾക്കുമ്പോഴേക്കും ഇറച്ചിയും മുട്ടയും എല്ലാം ഉപേക്ഷിക്കുന്നത്. ഏതൊരു ഭക്ഷണവും ശരിയായ അളവിൽ ആരോഗ്യകരമായി കഴിക്കുന്നത് കൊണ്ട് ഒട്ടും പ്രശ്നങ്ങൾ ഉണ്ടാകില്ല. യഥാർത്ഥത്തിൽ മുട്ട മാംസം എന്നിവയിലെല്ലാം തന്നെ നല്ല കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. കരൾ ഉല്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ് കൊളസ്ട്രോൾ എന്നത്. അതുകൊണ്ട് ഭക്ഷണത്തിൽ നിന്നും ശരീരത്തിലേക്ക് എത്തുന്ന അനാവശ്യമായ കൊഴുപ്പുകളാണ് ഒഴിവാക്കേണ്ടത്. തുടർന്ന് വീഡിയോ കാണാം.