വെറും ആറ് മാസം കൊണ്ട് യൂറിക്കാസിഡിനെ തുരത്താൻ ഇങ്ങനെ ചെയ്യു

ഭക്ഷണത്തിലൂടെ നമുക്ക് വന്നുചേരുന്ന പലവിധമായ രോഗങ്ങളിൽ ഒരു പ്രധാനപ്പെട്ട അവസ്ഥയാണ് യൂറിക് ആസിഡ്. പ്രധാനമായും ശരീരത്തിൽ യൂറിക്കാസിഡ് വലിയതോതിൽ വർദ്ധിക്കുന്നത് നിങ്ങളുടെ ശാരീരികമായ പല അസ്വസ്ഥതകൾക്കും കാരണമാകും. പ്രത്യേകിച്ച് എല്ലുകളെയും ജോയിന്റുകളെയും ബാധിക്കുന്ന രീതിയിലാണ് യൂറിക്കാസിഡ് വർദ്ധിക്കുന്നത്. നിങ്ങളും ഈ രീതിയിൽ യൂറിക്കാസിഡ് വർദ്ധിച്ച അവസ്ഥയാണ് പ്രയാസപ്പെടുന്ന ആളുകളാണ് എങ്കിൽ.

   

മനസ്സിലാക്കേണ്ടത് അമിതമായ അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയാണ് യൂറിക്കാസിഡ് വർധിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പ്രോട്ടീൻ അടങ്ങിയ മാംസാഹാരങ്ങൾ ഒഴിവാക്കാനാണ് മിക്കവാറും ഡോക്ടർമാർ എല്ലാം തന്നെ പറയാറുള്ളത്. ഇവ ഒഴിവാക്കിയത് കൊണ്ടും മാത്രം നിങ്ങളുടെ യൂറിക് ആസിഡ് നോർമൽ ആക്കാൻ സാധിക്കില്ല. കാരണം മാംസഹാരങ്ങളെക്കാൾ അത് ഭീകരമായ ഭക്ഷണങ്ങളാണ് നാം ഇന്ന് നിത്യവും കഴിക്കുന്നത്.

പ്രത്യേകിച്ച് നമ്മുടെ ഇഷ്ടഭക്ഷണമായ ചോറ് വലിയ അപകടകാരിയാണ്. മധുരവും കാർബോഹൈഡ്രേറ്റും ശരീരത്തിൽ എത്തുന്നത് വലിയതോതിൽ യൂറിക് ആസിഡ് വർദ്ധിക്കാൻ കാരണമാകും. സാധാരണയായി 1.5 മുതൽ 7 വരെയാണ് ലോറിക്കാനോ നോർമൽ അളവ്. എന്നാൽ നിങ്ങളുടെ യൂറിക്കാസിഡ് ആറിൽ എത്തിയാൽ തന്നെ നിയന്ത്രണം ആവശ്യമാണ്.

യൂറിക് ആസിഡിന് നിയന്ത്രിക്കുന്നത് വേണ്ടി ഭക്ഷണവും വ്യായാമവും ജീവിതശൈലിയും എല്ലാം തന്നെ ക്രമപ്പെടുത്തേണ്ടതുണ്ട്. കപ്പലണ്ടി നിലക്കടല പോലുള്ളവ കഴിക്കുന്നതും ദോഷം ചെയ്യുന്നവയാണ് എന്ന് മനസ്സിലാക്കുക കഴിക്കുന്നത് കൊണ്ട് ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ വേദനകളെ പോലും കാര്യമായി പരിഗണിച്ച് രോഗാവസ്ഥകളിൽ പെട്ടെന്ന് തന്നെ നിയന്ത്രിക്കാൻ ശ്രമിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.