100% റിസൾട്ട് കിട്ടുന്ന കേരളത്തിൽ ഏറ്റവും അധികമാളുകൾ ഉപയോഗിക്കുന്ന ഹെയർ ഡൈ

പ്രായത്തിന്റെ ലക്ഷണമാണ് മുടി നരക്കുന്നത്. എന്നാൽ പലരും ഈ മുടി കളർ ചെയ്തു ഡൈ ചെയ്തു നടക്കാറുണ്ട്. ചില ആളുകൾ ഇത്തരത്തിൽ മുടി കറുപ്പിക്കുന്നതിന് മടി ആയിട്ടോ അല്ലെങ്കിൽ അലർജി പ്രശ്നങ്ങളും ഉണ്ടാകും എന്ന് ഭയന്നിട്ട് മുടി കറുപ്പിക്കാതെ നടക്കുന്നവരും ഉണ്ട്. എന്നാൽ നിങ്ങൾക്ക് ഏറ്റവും ഉചിതമായ രീതിയിലും ഉറപ്പായും മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ല എന്ന രീതിയിലും.

   

ഉപയോഗിക്കാവുന്ന ഒരു ഹെയർ ഡൈ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രധാനമായും ഈ ഹെയർ ഡൈ ഉപയോഗിച്ച് നിങ്ങൾ ഒരിക്കലെങ്കിലും ചെയ്തു നോക്കിയിട്ടുണ്ടെങ്കിൽ 100% റിസൾട്ട് കിട്ടും എന്നത് തീർച്ചയാണ്. ഇത്തരത്തിലുള്ള ഹെയർ ഡൈകൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾക്ക് വളരെ അധികം നാച്ചുറൽ ആയി തന്നെ റിസൾട്ട് ലഭിക്കുന്നു.

മറ്റുള്ള ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങളും ഈ ഡൈ ഉപയോഗിക്കുമ്പോൾ ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ചാണ് ഈ ഹെയർ ഡൈ തയ്യാറാക്കുന്നത്. പ്രത്യേകമായി ഇതിലേക്ക് 2 ടീസ്പൂൺ അളവിൽ ഹെന്ന പൗഡർ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ചായപ്പൊടി മറ്റൊരു ടീസ്പൂൺ കാപ്പിപ്പൊടി എന്നിവയും ചേർത്ത് യോജിപ്പിക്കാം.

ഒരു ചെറിയ കഷണം ബീറ്റ്റൂട്ട് അരച്ച് ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല പേസ്റ്റ് ആക്കി ഒരു രാത്രി മുഴുവനും ഇരുമ്പ് ചട്ടിയിൽ മൂടി വയ്ക്കുക. ഇങ്ങനെ മൂടിവച്ച ശേഷം രാവിലെ എടുത്തു തലയിൽ ഉപയോഗിക്കാം. ശേഷം നീലയമരി പൊടിയും ചേർത്ത് മിക്സ് വീണ്ടും ഉപയോഗിക്കുന്നത് കൂടുതൽ റിസൾട്ട് നൽകും. തുടർന്ന് വീഡിയോ കാണാം.