ഒന്ന് തുമ്മിയാൽ മൂത്രം പോകുന്ന അവസ്ഥയുണ്ടോ, നിങ്ങളും ഇങ്ങനെ പ്രയാസപ്പെടുന്നവരാണോ

പ്രായം കൂടുന്തോറും ശരിയായ എല്ലുകൾക്കും മാംസപേശികൾക്കും ഫലക്കുറവ് ഉണ്ടാകാം. പ്രധാനമായും ഓരോ വയസ്സ് കൂടുംതോറും ആളുകളുടെ ശരീരത്തിൽ മാംസ വേശികൾക്ക് ഉണ്ടാകുന്ന ഈ ബലക്കുറവ് വലിയതോതിൽ ആരോഗ്യ പ്രശ്നങ്ങൾ. പ്രത്യേകിച്ച് വാധ സംബന്ധമായ രോഗങ്ങൾ ഉണ്ടാവുന്നതും ഈ കാരണങ്ങൾ കൊണ്ട് തന്നെ ആയിരിക്കാം.

   

ഒരുപാട് ആളുകൾക്ക് ഇത്തരത്തിലുള്ള ഭാസികളുടെ ഫലക്കുറവുകൊണ്ട് ഉണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ഇടയ്ക്കിടെ മൂത്രം പോകുന്ന അവസ്ഥ. ചിലർക്ക് മൂത്രമൊഴിക്കാൻ തോന്നുന്ന ആ സമയത്ത് തന്നെ ടോയ്‌ലറ്റിലേക്ക് എത്താൻ പോലും സമയം ലഭിക്കാതെ മൂത്രം ഡ്രസ്സിലൂടെ പോകുന്ന അവസ്ഥ ഉണ്ടാകാം. മൂത്രത്തിന് പിടിച്ചു നിർത്താൻ കഴിയാത്ത രീതിയിൽ മൂത്രനാളിക്കും ഉണ്ടാകുന്നതുകൊണ്ട് ഇങ്ങനെ പോകുന്നു.

ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ മാനസികമായി പോലും ഈ ആളുകൾ തളർന്നുപോകുന്ന സാഹചര്യമുണ്ട്. പ്രത്യേകിച്ച് മൂത്രനാളിയുടെ ബലക്കുറവ് ഇവർക്ക് ചെറുതായി ഒന്ന് തുമ്മുമ്പോഴേക്കും പോകാനുള്ള സാധ്യത ഉണ്ടാക്കുന്നു. ശക്തിയായി ഒന്ന് ചുമക്കുമ്പോഴും മൂത്രം പോകുന്ന അവസ്ഥകൾ ഉണ്ടാകാം. ഇങ്ങനെ മൂത്രം നിങ്ങളുടെ അറിവില്ലാതെ തന്നെ പോകുന്ന ഈ സാഹചര്യങ്ങൾ ആരോഗ്യപരമായ വലിയ ഒരു പ്രശ്നം തന്നെയാണ്.

കൃത്യമായ രീതിയിലുള്ള ചികിത്സകളും ചില മരുന്നുകളുടെ ഉപയോഗവും ഈ പ്രശ്നത്തിൽ നിന്നും നിങ്ങളെ വിമുക്തമാക്കും. പ്രധാനമായും പ്രായം കൂടുന്തോറും നിങ്ങളുടെ ആരോഗ്യ ഭക്ഷണ വ്യായാമ ശീലങ്ങളിൽ അല്പം കൂടുതൽ ചിട്ട ഉണ്ടാക്കുക. ഇത്തരത്തിൽ ആരോഗ്യചിന്ത നിങ്ങളെ കൂടുതൽ ആരോഗ്യകരമായി മുന്നോട്ടുപോകാൻ സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണാം.