നിങ്ങളും ഈ സമയത്ത് കുളിക്കാറുണ്ടോ, സർവ നാശത്തിന് ഇത് മാത്രം മതി

മനുഷ്യന്റെ ജീവിതത്തിൽ ഒളിക്ക് വളരെയധികം പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് നാം കുളിച്ചില്ലെങ്കിൽ ശുദ്ധിയായില്ല വൃത്തിയായില്ല എന്ന ചിന്തയുള്ള ആളുകൾ തന്നെയാണ്. ദിവസവും ഒരു നേരമെങ്കിലും വിളിക്കുക എന്നത് നിങ്ങളുടെ ജീവിതത്തിലെ ശീലമാക്കി മാറ്റണം. എന്നാൽ ഇങ്ങനെ ഒരു ശീലം ഉണ്ടാക്കുമ്പോൾ കുളിക്കുന്ന സമയത്തിനും കൂടി അല്പം പ്രാധാന്യം കൊടുക്കുക.

   

നിങ്ങൾ കുളിക്കുന്ന സമയം അനുസരിച്ച് നിങ്ങളുടെ ജീവിതത്തിൽ പല കാര്യങ്ങളും സംഭവിക്കാം. ഏറ്റവും അനുയോജ്യമായ രീതിയിൽ കുളിക്കാൻ ഉള്ള സമയം സൂര്യാസ്തമയത്തിന് ശേഷവും സൂര്യ ഉദയത്തിന് മുൻപും ആണ്. രാവിലെ 8:00 മണിക്ക് ശേഷമാണ് നിങ്ങൾ കുളിക്കുന്നത് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ സർവ്വനാശം ഉണ്ടാകുന്നതിനും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനും ഇത് ഒരു കാരണമായി മാറും.

അതുകൊണ്ട് ദിവസവും കുളിക്കുമ്പോൾ 8:00 മണിക്ക് മുൻപേ ആയി കുളിക്കാൻ ശ്രമിക്കുക. എട്ടുമണിക്ക് മുൻപേ നിങ്ങൾക്ക് കുളിക്കാൻ സാധിച്ചില്ല എങ്കിൽ പിന്നെ കുളിക്കേണ്ടത് സൂര്യാസ്തമയത്തിന് ശേഷം വൈകുന്നേരം ആണ്. സന്ധ്യയ്ക്ക് നിലവിളക്ക് വയ്ക്കുന്നതിന് മുൻപായി തന്നെ കുളിച്ച് വൃത്തിയാക്കുക. നിങ്ങളും ഇനിയെങ്കിലും കുളിക്കുന്ന സമയത്തിന്റെ കാര്യത്തിൽ അല്പം കൂടി ശ്രദ്ധ ഉള്ളവർ ആയിരിക്കുക.

തെറ്റായ സമയത്തുള്ള കുളി തന്നെ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുന്നു. ജീവിതം സമാധാനത്തോടെ മുന്നോട്ട് പോകണം എങ്കിൽ തീർച്ചയായും രാവിലെ എട്ടുമണിക്ക് ശേഷം കുളിക്കാതിരിക്കുക. രാവിലെ എഴുന്നേൽക്കുന്നത് അല്പം നേരത്തെ ആണ് എങ്കിൽ ബ്രഹ്മസ്ഥാനം നടത്തുന്നതായിരിക്കും ഉത്തമം. കുറഞ്ഞത് ദേവസ്നാനമോ മനുഷ്യ സ്നാനം എങ്കിലും നടത്താൻ ശ്രമിക്കുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.