ഉപ്പിന് പകരമായി ഇനി ഇത് ധൈര്യമായി ഉപയോഗിക്കാം

പലകാരണങ്ങൾ കൊണ്ടും നമുക്ക് ബ്ലഡ് പ്രഷർ കൂടാനുള്ള സാധ്യതകളുണ്ട്. ചിലർക്ക് കഴിക്കുന്ന ഭക്ഷണത്തിൽ ഉപ്പ് സ്ഥിരമായി ഉപയോഗിച്ച് വന്നതിന്റെ ഭാഗമായി രക്തസമ്മർദം വർധിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. എന്നാൽ മറ്റു ചില ആളുകൾക്ക് ചില മരുന്നുകൾ കഴിക്കുന്നതിന്റെ ഭാഗമായിട്ടും ഇത്തരത്തിൽ രക്തസമ്മർദ്ദം വർധിക്കാം. ഇന്നത്തെ നമ്മുടെ ജീവിതശൈലിയുടെ ഒരു പ്രത്യേകതയാണ്.

   

അനുസരിച്ച് ഒരുപാട് കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ ബ്ലഡ് പ്രഷർ വർദ്ധിക്കാനും ഇതുമൂലം രക്തം ഒഴുകുന്ന സ്പീഡ് കൂടി ചിലർക്ക് പല രോഗാവസ്ഥകളും ഉണ്ടാകാനും സാധ്യതയുണ്ട്. മരണം പോലും ഇതുപോലെ സംഭവിക്കാം എന്നാണ് പറയപ്പെടുന്നത്. നിങ്ങളും ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് എങ്കിൽ തീർച്ചയായും ചില കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ തന്നെ ഈ അവസ്ഥ മറികടക്കാം.

ഉപ്പ് നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും പരമാവധിയും ഒഴിവാക്കി നിർത്തുന്നത് തന്നെയാണ് നല്ലത്. എന്നാൽ നിങ്ങൾക്ക് ഉപ്പിന് പകരമായി ഇന്ദുപ്പ് ഉപയോഗിക്കുന്നതുകൊണ്ട് ദോഷം ഉണ്ടാകില്ല. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് വേണ്ടി ചില ഭക്ഷണങ്ങൾ തീർച്ചയായും നാം ഒഴിവാക്കണം. ഈ കൂട്ടത്തിൽ ഹോട്ടൽ ബേക്കറി ഭക്ഷണങ്ങൾ ഉൾപ്പെടുന്നു. മാത്രമല്ല ഭക്ഷണത്തിനോടൊപ്പം തന്നെ ദിവസവും 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ.

വരെ എങ്കിലും വ്യായാമം ചെയ്യണം. അമിതമായി ഭക്ഷണം കഴിക്കുന്ന രീതിയും ഒഴിവാക്കുക. ഇങ്ങനെ വർദ്ധിക്കുന്നത് ഹൃദയാഘാതം സ്ട്രോക്ക് ഹൃദയസ്തംഭനം എന്നിവ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുവേണ്ടി ഭക്ഷണം വ്യായാമം എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടുതൽ ശ്രദ്ധ നൽകുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.