അതിപ്രധാനമാണ് നാളത്തെ രാത്രി. നാളെ ചന്ദ്രക്കല കണ്ടാൽ ഇങ്ങനെ ചെയ്യു.

എല്ലാ ദിവസങ്ങളിലും പോലെ ഒരു ദിവസമായി കടന്നു പോകേണ്ടതല്ല നാളത്തെ ദിവസം. പ്രധാനമായും നാളത്തെ ദിവസം നാവരാത്രിയുടെ മൂന്നാംപിറ ദിവസമാണ്. അതുകൊണ്ടുതന്നെ ഇന്നേദിവസം ചന്ദ്രക്കല കാണുന്നത് വലിയ അനുഗ്രഹമായി കണക്കാക്കപ്പെടുന്നു. എല്ലാവർക്കും ഒന്നും ഇത്തരത്തിൽ ചന്ദ്രകല കാണാൻ സാധിക്കില്ല. അനുഗ്രഹമുള്ളവർക്കും ഈശ്വരന്റെ സാന്നിധ്യം ഉള്ളവർക്കും.

   

മാത്രമേ ഇത്തരത്തിൽ ചന്ദ്രകല ദർശിക്കാൻ സാധിക്കു. പ്രധാനമായും ഇത്തരത്തിൽ ചന്ദ്രക്കല നിങ്ങൾക്ക് കാണാൻ ആകുന്നു എങ്കിൽ ആ സമയത്ത് നിങ്ങൾ ഈശ്വര ധ്യാനത്തോടുകൂടി ആയിരിക്കണം. നിങ്ങളുടെ വീടിന്റെ കിഴക്കുഭാഗത്തേക്ക് നീങ്ങി നിന്നുകൊണ്ട് പടിഞ്ഞാറുഭാഗത്ത് ആകാശത്തേക്ക് നോക്കി വേണം ചന്ദ്രക്കല ദർശിക്കാൻ. ഇങ്ങനെ ചന്ദ്രക്കല കാണുന്നു എങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്.

ചന്ദ്രക്കല കാണുന്ന സമയത്ത് നിങ്ങൾ മനസ്സിൽ ഒരു മന്ത്രം ഉരുവിട്ടുകൊണ്ടിരിക്കണം. ചുരുങ്ങിയത് മൂന്ന് തവണ എങ്കിലും ഈ മന്ത്രം ചൊല്ലിയാൽ വലിയ സൗഭാഗ്യമാണ് നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. നാളത്തെ രാത്രിയിലെ ആറര മുതൽ 8 മണി വരെയുള്ള സമയത്തിനിടയ്ക്കാണ് ചന്ദ്രക്കല കാണാനുള്ള ഏറ്റവും അനുയോജ്യമായ സമയം. ഈ സമയം നിങ്ങൾ ചന്ദ്രകല ദർശിക്കുന്ന മാത്രയിൽ തന്നെ ഓം ചന്ദ്രമൗലീശ്വരായ നമ എന്ന മന്ത്രം മൂന്ന് തവണയെങ്കിലും പറയണം.

ഇങ്ങനെ മൂന്നുതവണ ജപിക്കുമ്പോൾ നിങ്ങളിലേക്ക് വലിയ രീതിയിലുള്ള അനുഗ്രഹമാണ് കടന്നുവരുന്നത്. ശിവ ദേവന്റെയും ദേവിയുടെയും അനുഗ്രഹം ഒരുപോലെ ലഭിക്കുന്ന ഒരു രാത്രിയാണ് നവരാത്രി. ഈ നവരാത്രി ദിവസങ്ങൾ വതാനുഷ്ഠാനത്തോടുകൂടി വേണം ആചരിക്കാൻ. നിങ്ങൾക്കും ഇത്തരത്തിൽ ചന്ദ്രക്കല ദർശിക്കാൻ ആകട്ടെ എന്ന പ്രാർത്ഥന ഉണ്ടായിരിക്കണം. ഇനി അങ്ങോട്ട് സൗഭാഗ്യത്തിന്റെ നാളുകൾ തന്നെയാണ് വരാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *