പുരുഷന്മാരെ നിങ്ങളുടെ നിമിഷങ്ങളും ഇനി ആനന്ദകരമാക്കാം.

ഒരു വിവാഹ ബന്ധത്തിലൂടെ ഒരു സ്ത്രീയും പുരുഷനും പ്രവേശിക്കുന്നത് ദാമ്പത്യ ജീവിതത്തിന്റെ സ്വപ്നങ്ങളിലേക്ക് ആണ്. എന്നാൽ ഒരു ദാമ്പത്യ ജീവിതത്തിന് ഏറ്റവും അടിസ്ഥാന ഘടകം എന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികമായ ബന്ധപ്പെടുക തന്നെയാണ്. പലപ്പോഴും ഇന്നത്തെ ജീവിതശൈലിയിലുള്ള ചില ക്രമക്കേടുകളും നിങ്ങളുടെ ചില ദുശീലങ്ങളും കൊണ്ട് തന്നെ ഈ ശാരീരിക ബന്ധത്തിൽ.

   

ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. മാനസികമായുള്ള ചില ടെൻഷനും സ്ട്രെസ്സും മൂലവും തന്നെ ഇത്തരത്തിൽ ഉള്ള ലൈംഗിക ബലക്കുറവിനെ കാരണമാകാറുണ്ട്. ശരീരത്തിന്റെ ഏതൊരു അവയവനും എന്നപോലെതന്നെ പുരുഷന്മാരുടെ ലൈംഗിക അവയവത്തിന്റെ ശേഷിക്കുറവ് ഉണ്ടാകാനുള്ള കാരണം രക്തം ശരിയായ രീതിയിൽ പ്രവഹിക്കാതെ വരുന്നത് തന്നെയാണ്.

മറ്റ് ഏത് അവയവങ്ങൾക്കും സംഭവിക്കുന്നത് പോലെ തന്നെ ബ്ലഡ് സർക്കുലേഷൻ കുറയുന്ന സമയത്ത് ഈ അവയവങ്ങൾക്കും ശരിയായി പ്രവർത്തിക്കാൻ സാധിക്കാതെ വരികയും ഇതുമൂലം ചില അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്യും. എന്നാൽ ശാരീരികമായുള്ള ഇത്തരത്തിലുള്ള ഏറ്റക്കുറച്ചിലുകൾ പിന്നീട് ദാമ്പത്യത്തിന്റെ മാനസികമായ അകൽചക്കും വിവാഹമോചനത്തിനും പോലും കാരണമായി തീരാറുണ്ട്. ദാമ്പത്യത്തിൽ സ്വന്തം പങ്കാളിയിൽ നിന്നും ലഭിക്കുന്ന നല്ല സപ്പോർട്ട് തന്നെയാണ് ഈ പ്രശ്നങ്ങളെ കൂടുതൽ ഊർജത്തോടെ.

പ്രതിരോധിക്കാനുള്ള ശക്തി ലഭിക്കുന്നത്. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ബ്ലഡ് സർക്കുലേഷൻ ഉണ്ടാക്കാവുന്ന രീതിയിലുള്ള പദാർത്ഥങ്ങൾ ഉൾപ്പെടുത്തുക. മാത്രമല്ല വ്യായാമത്തിനും വലിയ രീതിയിൽ തന്നെ ജീവിതത്തിൽ പ്രാധാന്യം നൽകുക. പുകവലി, പുകയില ഉത്പന്നങ്ങൾ, മദ്യപാനം എന്നീ ശീലമുള്ളവർ ഇത് ഒഴിവാക്കിയാൽ തന്നെ ഒരു പരിധിവരെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ആകാറുണ്ട്. കൃത്യമായി ഒരു ദിവസം നിങ്ങൾ ആവശ്യമായ എല്ലാ മിനറൽസും വിറ്റാമിനുകളും ഭക്ഷണത്തിലൂടെ തന്നെ നൽകുക.

Leave a Reply

Your email address will not be published. Required fields are marked *