ഇന്നത്തെ കാലത്ത് ശാരീരികമായ അസ്വസ്ഥതകൾ ഇല്ലാത്ത ആളുകൾ ഇല്ല എന്ന് തന്നെ പറയാം. ശരീരത്തിന് പലതരത്തിലുള്ള അസുഖങ്ങളും ബുദ്ധിമുട്ടുകളുമായി മുന്നോട്ടു പോകുന്നവർ ആയിരിക്കും നാം ഓരോരുത്തരും. പല രീതിയിലുള്ള രോഗാവസ്ഥകളും എന്ന ആളുകളുടെ ജീവിതത്തെ വലിയ രീതിയിൽ തന്നെ ബാധിക്കുന്നു. പ്രത്യേകിച്ച് യൂറിക്കാസിഡ് സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന.
ആളുകളുടെ എണ്ണം എന്ന് വർദ്ധിച്ചുവരുന്നു. പണ്ടുകാലങ്ങളിൽ എല്ലാം ധനികരായ ആളുകൾക്ക് മാത്രമുണ്ടായിരുന്ന അവസ്ഥയാണ് യൂറിക്കാസിഡ്. ശരീരത്തിന് ആവശ്യമായ ഒരു ഘടകമാണ് എങ്കിലും അളവിൽ കൂടുതലായി ഇത് ഉത്പാദിപ്പിക്കപ്പെടുന്നത് നിങ്ങളുടെ ശരീരത്തെ കൂടുതൽ രോഗാതുരമായ അവസ്ഥയിലേക്ക് എത്തിക്കും. പ്രത്യേകിച്ചും ഈ യൂറിക് ആസിഡ് നിങ്ങളുടെ ശരീരത്തിൽ.
വർധിക്കാനുള്ള കാരണങ്ങൾ ആകുന്നത് നിങ്ങളുടെ ഭക്ഷണങ്ങൾ തന്നെയാണ്. പ്രധാനമായും ചുവന്ന മാംസങ്ങളിൽ നിന്നും ആണ് അധികവും യൂറിക്കാസിഡ് ഉത്പാദിപ്പിക്കപ്പെടുന്നത് എന്നാണ് പറയുന്നത്. പ്യൂരിൻ എന്ന ഘടകം വിഘടിച്ചാണ് യൂറിക്കാസിഡ് ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാൽ ഈ ഇറച്ചിയും മാംസവും എല്ലാം തന്നെ ഒഴിവാക്കിയിട്ടും പലർക്കും യൂറിക്കാസിഡ് ബുദ്ധിമുട്ടുകൾ മാറാത്ത സാഹചര്യങ്ങളും ഉണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഉണ്ടാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ.
നമ്മുടെ എല്ലാ ജീവിതത്തിൽ ഒരു വലിയ വില്ലൻ റോളിൽ പ്രവർത്തിക്കുന്ന ഭക്ഷണമാണ് ചോറ്. ഇഷ്ടമുള്ള ഭക്ഷണമാണ് എന്നതുകൊണ്ട് തന്നെ ഒഴിവാക്കാൻ പലരും ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ യൂറിക്കാസിഡ് മാത്രമല്ല ഗ്ലൂക്കോസും മറ്റ് പല രോഗാവസ്ഥകൾ ഉണ്ടാക്കുന്ന ഘടകങ്ങളും വർധിക്കാൻ ഈ ചോറ് ഒരു കാരണമാണ്. മധുരവും കാർബോഹൈഡ്രേറ്റും പൂർണ്ണമായും ഒഴിവാക്കാൻ ആയാൽ നിങ്ങളുടെ ശരീരത്തിൽ വലിയ രീതിയിലുള്ള മാറ്റം ഉണ്ടാകും.