ഈ ഒരു ഇല മാത്രം മതി, നിങ്ങളുടെ ക്യാൻസർ പോലും വിരണ്ടോടും.

പലപ്പോഴും നമുക്ക് അസുഖങ്ങൾ ഉണ്ടാകുന്നതിന് പിന്നിലുള്ള പ്രധാനപ്പെട്ട കാരണം വിറ്റാമിനുകളും, മിനറൽസുകളും, കാൽസ്യം, കലോറി എന്നിങ്ങനെയുള്ള പല ഘടകങ്ങളുടെയും കുറവുകൊണ്ടാണ്. ഇങ്ങനെയുള്ള ലവണങ്ങൾ കുറയുന്നത് കൊണ്ട് തന്നെ ശരീരത്തിന് ആരോഗ്യകരമായി നിലനിൽക്കാൻ സാധിക്കില്ല. പ്രോട്ടീൻ ശരീരത്തിൽ കുറയുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് സ്കിന്നിന് ചൊറിച്ചിൽ ഉണ്ടാവുക, നിറവ്യത്യാസം ഉണ്ടാവുക.

   

ചിലർക്ക് ഇതുകൊണ്ട് ശ്വാസ തടസ്സം പോലും അനുഭവപ്പെടാറുണ്ട്. ഇങ്ങനെ അനുഭവപ്പെടുന്ന സമയത്ത് ശരീരത്തിന് ആവശ്യമായ അളവിൽ പ്രോട്ടീൻ ലഭിക്കുന്നതിന് വേണ്ടി പല സപ്ലിമെന്റുകളും കഴിക്കാറുണ്ട്. എങ്കിലും പ്രധാനമായും നമ്മുടെ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന പ്രോട്ടീനുകൾ ആണ് ശരീരത്തിന് കൂടുതൽ ഉചിതമായത്. പ്രോട്ടീൻ ഏറ്റവും അധികമായ അളവിൽ നമുക്ക് ലഭിക്കുന്നത് ഇലക്കറികളിൽ നിന്നും, മുട്ട, മാംസാഹാരങ്ങൾ എന്നിവയിൽ നിന്നുമാണ്.

എന്നാൽ നമുക്ക് ആവശ്യമായ അളവിൽ പ്രോട്ടീൻ ലഭിക്കുന്നതിനും, ശരീരത്തിന്റെ ആരോഗ്യശേഷി നിലനിർത്തുന്നതിനായി ആന്റിഓക്സിഡന്റുകൾ ലഭിക്കുന്നതിനുമായി ഉപയോഗിക്കാവുന്ന ഒന്നാണ് മൾബറിയുടെ ഇല. മൾബറി എന്നത് പട്ടുനൂൽപ്പുഴുവിനെ വളർത്തുന്നതിനായി ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു ചെടിയാണ്. ഈ പട്ടുനൽ പുഴുവിലുള്ള പ്രോട്ടീൻ ലഭിക്കുന്നത് മൾബറിയുടെ ഇലയിൽ നിന്നുമാണ്.

അത്രയധികം പ്രോട്ടീൻ അടങ്ങിയ ഒരു ഇലയാണ് മൾബറി. ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പവർ കൂട്ടുന്നതിനും, ഇതിലൂടെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി ലഭിക്കുകയും, ഒപ്പം തന്നെ ആവശ്യമായ പ്രോട്ടീനും, ഏറ്റവും കുറഞ്ഞ അളവിലുള്ള കാലറിയും ഈ ഇലയുടെ പ്രധാന സവിശേഷതയാണ്. ക്യാൻസറിനെ പോലും ചെറുക്കാനുള്ള ശക്തി ഈ ഇല കഴിക്കുന്നതുകൊണ്ട് നമുക്ക് ലഭിക്കുന്നു എന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *