മുഖത്തുണ്ടാകുന്ന ചുളിവുകൾ മാറ്റി ചെറുപ്പം ആയിരിക്കാൻ ഇത് മാത്രം ചെയ്താൽ മതി

വളരെ എളുപ്പത്തിൽ തന്നെ മുഖത്തുണ്ടാകുന്ന ചുളിവുകൾ ഒരുതരത്തിലുള്ള കെമിക്കൽ ട്രീറ്റ്മെന്റുകളുടെയും ആവശ്യമില്ലാതെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും അറിഞ്ഞിരിക്കുക. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ കണ്ടെത്താൻ നമുക്ക് ഇതുകൊണ്ട് സാധിക്കും.

   

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മൾ എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന രീതികൾ ആരും അറിയാതെ പോകരുത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഈ രീതികൾ ഉപയോഗിച്ച് കൊണ്ട് നമുക്ക് നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ കാണാൻ സാധ്യമാകുന്ന. അതിനുവേണ്ടി നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.

https://www.youtube.com/watch?v=3EkcJC8yU2Y

എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും അറിയുക. അതിനുവേണ്ടി നമ്മുടെ വീട്ടിലുള്ള നാച്ചുറലായി സാധനങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഒരുതരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ ഉപയോഗിക്കാൻ നമുക്ക് ഇതുകൊണ്ട് സാധിക്കും. അതിനുവേണ്ടി ഒരു പാത്രത്തിലേക്ക് അല്പം ആ ചെറിയ ജീരകം പൊടിച്ചത് എടുത്തതിനു ശേഷം അതിലേക്ക് ഏതെങ്കിലും ബേബി ഓയിൽ ചേർത്ത് കൊടുക്കുക.

ശേഷം അതിലേക്ക് ചെറുനാരങ്ങ നീര് കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് അല്പം അരിപ്പൊടി കൂടി ചേർത്ത് കൊടുക്കുക. ഇത് നല്ല രീതിയിൽ മേത്ത് പുരട്ടുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസം ഉണ്ടാകാൻ സാധിക്കുന്നു. എത്ര ചുളിഞ്ഞ ശരീരവും മൃദുത്വമുള്ളതാക്കി തീർക്കാൻ ഇതുകൊണ്ട് സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *