നരച്ച മുടി വീട്ടിലിരുന്ന് കറുപ്പിക്കാൻ ഒരു ഹോം റെമഡി

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നരച്ച മുടി വീട്ടിലിരുന്നു കൊണ്ട് തന്നെ എളുപ്പത്തിൽ കറുപ്പിച്ചെടുക്കാൻ പറ്റുന്ന ഇത്തരം രീതിയിൽ എല്ലാവരും ഒന്ന് ചെയ്തു നോക്കുക. സാധാരണക്കാർക്ക് പോലും വീട്ടിൽ ഇരുന്നു കൊണ്ട് എളുപ്പത്തിൽ ഒരുതരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം നല്ലൊരു ഹോം റെമഡി എല്ലാവരും ചെയ്യുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതി എല്ലാവരും ചെയ്തു നോക്കുക.

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം വരുത്താൻ നമുക്ക് ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ മാറ്റം വരുത്താനും നമുക്ക് ഇതുപോലെ സാധിക്കുന്നു. എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ അറിയുക.

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ റെമഡി കൊണ്ട് കൊണ്ട് എത്ര നരച്ച മുടിയും പൂർണമായും കറുപ്പിച്ചെടുക്കാനും സാധിക്കും. അതിനുവേണ്ടി ഒരു പാത്രത്തിലേക്ക് അല്പം വെളിച്ചെണ്ണ എടുത്തതിനുശേഷം അതിലേക്ക് അൽപം നെല്ലിക്ക പൊടിയും അല്പം ചെറുനാരങ്ങ നീരും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക.

ഇത്തരത്തിൽ മിക്സ് ചെയ്തെടുത്തതിനു ശേഷം നല്ല രീതിയിൽ തലയിൽ പുരട്ടി കൊടുക്കുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മുടികൊഴിച്ചാൽ മാറ്റി നമുക്ക് നല്ല രീതിയിലുള്ള വ്യത്യാസം കാണാൻ സാധിക്കുന്നു. എല്ലാവരും ഇത്തരം രീതികൾ ഒന്നു ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.