ഉപ്പൂറ്റി വിണ്ടുകീറൽ മാറ്റിയെടുക്കാൻ ഇക്കാര്യങ്ങൾ ചെയ്യുക | Remedy For Cracked Heels

ഉപ്പുറ്റി വിണ്ടുകീറൽമാറ്റിയെടുക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. അസഹനീയമായ വേദനയും അഴുക്കു കയറുന്നത് മൂലമുള്ള പല പ്രശ്നങ്ങളും ഇതുവഴി ഉണ്ടാകുമെങ്കിലും എന്ത് ചെയ്യണം എന്ന് അറിയാതെ നമ്മൾ വലയുന്നവർ ആയിരിക്കാം. പലവിധത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമെങ്കിലും പലവിധത്തിലുള്ള മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ.

   

മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും അറിയുക. എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ തീർച്ചയായും അറിഞ്ഞിരിക്കുക.. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ ഇതുവഴി ഉണ്ടാകും. രണ്ട് സ്പൂൺ കുത്തരിയെടുത്തതിനുശേഷം അതിലേക്ക് വെള്ളം ഒഴിച്ച് മൂന്ന് ദിവസം കുതിർത്തു വയ്ക്കുക.

ശേഷം ഇത് നല്ല രീതിയിൽ അരച്ച് കാലിൽ പുരട്ടുന്നത് വളരെ എളുപ്പത്തിൽ തന്നെ ഉപ്പുറ്റി വീണ്ടും കേറുന്നത് മാറി കിട്ടാൻ സഹായിക്കുന്നു. അതുപോലെ ഒരു പാത്രത്തിലേക്ക് അല്പം സോഡാപ്പൊടി എടുത്തതിനുശേഷം അതിലേക്ക് ചെറുനാരങ്ങ നീരും വാസിലിൻ ചെല്ലും ചേർത്ത് നല്ല രീതിയിൽ ഡബിൾ ബോയിൽ എടുക്കുക. നല്ല രീതിയിൽ ഉപ്പുറ്റില്‍ പുരട്ടി കൊടുക്കുകയാണെങ്കിൽ നല്ല മാറ്റം കണ്ടെത്താൻ സാധിക്കും.

അതുപോലെതന്നെ ഒരു സ്പൂൺ അല്പം ആവണക്കെണ്ണയും മഞ്ഞൾപ്പൊടിയും ചേർത്ത് പുരട്ടുന്നതും വളരെ ഉത്തമമായ രീതിയാണ്. ഇത്തരം രീതികൾ ചെയ്തു നോക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം നമുക്ക് കണ്ടെത്താൻ സാധിക്കും. അതുകൊണ്ട് എല്ലാവരും ഇത്തരം കാര്യങ്ങൾ തിരിച്ചറിയുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മാറ്റം ഉണ്ടാകാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *