കൈകൾ ഉണ്ടാകുന്ന തരിപ്പ് കഴപ്പ് എന്നിവയുള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക | Know These symptoms

സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രധാന സുഖമായിട്ട് പറയപ്പെടുന്ന ഒന്നാണ് കൈകളിൽ ഉണ്ടാകുന്ന തരിപ്പ് കഴപ്പ് എന്നിവ. ഇത് പലപ്പോഴും വലിയ രീതിയിലുള്ള കാര്യമാക്കാതെ കണക്കാക്കുകയാണ് പതിവ്. എന്നാൽ ഇതിന് വേണ്ടത്ര തരത്തിലുള്ള പരിഗണനകൾ കൊടുത്തില്ലെങ്കിൽ ഇത് വേറെ തലങ്ങളിലേക്ക് തിരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തീർച്ചയായും ഈ കാര്യങ്ങൾ അറിയുക. പലപ്പോഴും ഇത് കാർപെൻഡർ സിൻഡ്രോം എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ്. എന്നാൽ ഈ അവസ്ഥ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ് വേറെ തലങ്ങളിലേക്ക്.

   

തിരിഞ്ഞു പോകുന്നത്. ഇത് പ്രധാനമായും കൈകൾകൊണ്ട് അമിതമായ ജോലിചെയ്യുന്ന ആളുകളിലാണ് കണ്ടുവരുന്നത്. അതുകൊണ്ട് തീർച്ചയായും ഈ കാര്യങ്ങൾ അറിയുക. കൈകളുടെ മധ്യഭാഗത്തായി തോന്നുന്ന ഇത്തരത്തിലുള്ള അവസ്ഥ കാർപെൻഡർ സിൻഡ്രം എന്ന് അവസ്ഥ തന്നെയാണ്. ഇത് ഞരമ്പുകൾ തമ്മിലുണ്ടാകുന്ന ഒരു ചെറിയ പ്രവർത്തനത്തിന് ഭാഗമായിട്ടാണ് ഉണ്ടാകുന്നത്.

പലവിധത്തിലുള്ള ഈ അവസ്ഥ കൂടുതലായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്കും വീട്ടമ്മമാർക്ക് ആണ് കണ്ടു വരുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഈ അവസ്ഥയിൽ നിന്ന് മറികടക്കാൻ നമുക്ക് ഒരു ചെറിയ സർജറിയിലൂടെ ഈ ഞരമ്പുകളെ നീക്കം ചെയ്താൽ മതിയാകും. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ സർജറി ചെയ്യുകയാണെങ്കിൽ.

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നീക്കം ചെയ്ത നല്ല രീതിയിലുള്ള മാറ്റം വരുത്താൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം വരുത്താൻ സാധിക്കുമ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്.

Leave a Reply

Your email address will not be published. Required fields are marked *