അരി ഭക്ഷണം കഴിക്കുന്നവർ തീർച്ചയായും സൂക്ഷിക്കുക

നമ്മൾ കേരളീയർ ഏറ്റവും അധികമായി നമ്മുടെ ഭക്ഷണ പദാർത്ഥത്തിൽ ഉൾപ്പെടുത്തണമെന്നാണ് അരി. അരി കഴിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാകില്ല എന്നുള്ളതാണ് ഏറ്റവും മോശമായ കാര്യം. അതുപോലെതന്നെ ഏറ്റവുമധികം അമിത ഭാരം ഉള്ളവരും കേരളീയർ തന്നെയാണ്. ഷുഗർ ജീവിതശൈലി രോഗങ്ങൾ അലട്ടുന്ന വരും ഏറ്റവുമധികം കേരളത്തിൽ തന്നെയാണ് ഉള്ളത്. ഇതിൻറെ പ്രധാന കാരണം എന്നു പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണ രീതി തന്നെയാണ്. ഒരു ദിവസം നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഏറ്റവുമധികം കൊഴുപ്പും കാർബോഹൈഡ്രേറ്റും.

എല്ലാം ഒന്നുപോലെ നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. എന്നാൽ ഇങ്ങനെയുള്ള ഭക്ഷണരീതി നമ്മൾ കൂടുതൽ അസുഖമുള്ളവർ ആക്കി തീർക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യങ്ങളിൽ നല്ല രീതിയിലുള്ള ശ്രദ്ധപുലർത്തുക അതുകൊണ്ടാണ് പലപ്പോഴും നമുക്ക് വളരെയധികം വലിയ രോഗങ്ങളും മാറാരോഗങ്ങളും പിടിപെടുന്നത്. അരിഭക്ഷണം തീർച്ചയായും തുടർച്ചയായി കഴിക്കുന്നതിന് ഭാഗമായിട്ട് ഒരു തരത്തിലുള്ള ഗുണങ്ങളും നമുക്ക് ഉണ്ടാക്കുന്നില്ല.

എന്ന് മാത്രമല്ല ദോഷങ്ങൾ കൂടുകയും ചെയ്യും. അരിഭക്ഷണം കുറയ്ക്കുകയും ഓട്സ് പോലെയുള്ള കാര്യങ്ങൾ നമ്മുടെ ശരീരത്തിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നത് വളരെ ഉത്തമമാണ്. തവിടോടുകൂടിയ അരി കഴിക്കുകയാണെങ്കിൽ നമുക്ക് ഗുണങ്ങൾ ഉണ്ടാകും. എന്നാൽ ഇക്കാര്യങ്ങളിൽ നമ്മൾ നല്ല രീതിയിൽ ശ്രദ്ധ പുലർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇല്ലാത്തപക്ഷം നമുക്ക് വളരെയധികം ദോഷങ്ങൾ വന്നുചേരാനുള്ള സാധ്യതയുണ്ട്.

അതുകൊണ്ട് ഇത്തരം രീതികൾ നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കുക. കുറച്ച് അരി കഴിക്കുന്നതോടൊപ്പം മറ്റുള്ള ധാന്യങ്ങളും മറ്റും കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇത്തരം കാര്യങ്ങൾ ചെയ്ത് അവിടെ ആഹാരക്രമീകരണം നിയന്ത്രിക്കുകയാണ് എങ്കിലും ഒരു പരിധിവരെ ജീവിതശൈലി രോഗങ്ങളിൽ നിന്നും നമുക്ക് മാറി നിൽക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.