നടുവേദന എന്ന് പറയുമ്പോൾ പലപ്പോഴും അത് കാലിലേക്ക് പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യം ഉണ്ടാകാനുള്ള കാര്യങ്ങളുണ്ട്.
അതുകൊണ്ടുതന്നെ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നമുക്ക് ഇത് വളരെയധികം ദോഷം ചെയ്യാനുള്ള സാധ്യതയുണ്ട്. തീർച്ചയായിട്ടും ഇത്തരം കാര്യങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ കൂടുതൽ സമയം വെച്ചു കൊണ്ടിരിക്കാതെ നല്ല രീതിയിൽ ട്രീറ്റ്മെൻറ് സ്വീകരിക്കുകയാണ് ഏറ്റവും നല്ല മാർഗ്ഗം. ഇത്തരത്തിൽ ട്രീറ്റ്മെൻറ് എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള മാറ്റം കാണാൻ സാധിക്കും.
അല്ലാത്തപക്ഷം ഇത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അതെ ഇത് വീണ്ടും വീണ്ടും കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ് ചെയ്യും. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ തീർച്ചയായും പെട്ടെന്ന് തന്നെ ട്രീറ്റ്മെൻറ് എടുത്ത് മാറ്റാൻ ശ്രമിക്കുക. ഇല്ലാത്തപക്ഷം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ നമ്മൾ തന്നെ അനുഭവിക്കേണ്ടതായി വരും. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ നമ്മൾ വളരെ ശ്രദ്ധയോടുകൂടി ചെയ്യുക.
പലപ്പോഴും നാഡികൾക്ക് ഉണ്ടാകുന്ന വേദന ഡിസ്കുകൾ എന്നിവയ്ക്കുണ്ടാകുന്ന വേദനയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുന്നത്. ഒട്ടുമിക്ക ആളുകൾക്കും ഇത് ഡിസ്കിന് കംപ്ലൈൻറ് അല്ലെങ്കിൽ ഞരമ്പുകളുടെ കംപ്ലൈൻറ് ആയിട്ടാണ് പറയാറുള്ളത്. നല്ല രീതിയിലുള്ള ട്രീറ്റ്മെൻറ് എടുക്കുകയാണെങ്കിൽ ഇത് മൂന്നുമാസത്തിനുള്ളിൽ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. അല്ലാത്തപക്ഷം ഇത് വളരെയധികം കൂടുതലായി മാറാനുള്ള സാധ്യതയുണ്ട്. ഡിസ്കുകൾ.
തെന്നി മാറുന്നതാണ് പ്രധാനപ്രശ്നം എന്നാൽ അതിന് സർജറി അ വളരെ അത്യാവശ്യമായി വരാറുണ്ട്. അതുകൊണ്ട് എന്താണ് ഇതിൻറെ പ്രശ്നം എന്ന് തിരിച്ചറിഞ്ഞ വളരെ എളുപ്പത്തിൽ തന്നെ ട്രീറ്റ്മെന്റ് എടുക്കുകയാണെങ്കിൽ മൂന്നുമാസത്തിനുള്ളിൽ തന്നെ നമുക്ക് ഇത് മാറ്റിയെടുക്കാൻ സാധിക്കും. ഫിസിയോതെറാപ്പി ലൂടെ മാത്രം ഇത് മാറ്റിയെടുക്കാൻ സാധിക്കും എന്നും പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.